മല ചവിട്ടാന്‍ തയ്യറായി തൃപ്തി ദേശായി ; ശനിയാഴ്ച ശബരിമലയിലെത്തും ; സുരക്ഷ വേണമെന്ന് ആവശ്യം
മല ചവിട്ടാന്‍ തയ്യറായി വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി രംഗത്ത്. ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് തങ്ങള്‍...
ശബരിമല ; സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച്ച
ശബരിമല വിഷയത്തില്‍ വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11...
ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് രജനികാന്ത് രംഗത്ത് ; അമ്പരന്നു രാഷ്ട്രീയലോകം
ബിജെപി അനുഭാവിയും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ബിജെപിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത്....
എണ്ണ ഉത്പാദനം വെട്ടിക്കുറച്ച് സൌദി; വില വീണ്ടും വര്‍ധിക്കും
എണ്ണവില വീണ്ടും വര്‍ധിക്കുമെന്ന് വാര്‍ത്തകള്‍. ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി...
അസോസിയേഷൻ പരിപാടിയ്ക്കിടെ റിസോർട്ട് തകർന്നു വീണു ; 50 ഓളം പൊലീസുകാർക്ക് പരിക്ക്,മൂന്ന് പേരുടെ നില ഗുരുതരം
കണ്ണൂര്‍ : പൊലീസ് അസോസിയേഷന്‍ പരിപാടിയ്ക്കിടെ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക്...
ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് കോടതി അനുമതി നിഷേധിച്ചു
ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന്...
സന്നിധാനത്ത് വനിതാ പോലീസുകാരെ നിയോഗിച്ചത് ജനന തിയ്യതി പരിശോധിച്ച ശേഷം : വത്സന്‍ തില്ലങ്കേരി
ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടേയും ജനന തിയ്യതി...
സനലിന്റെ കൊലപാതകം ; ഡിവൈഎസ്പി ഒളിവില്‍ തന്നെ ; നീതിക്ക് ഉപവാസ സമരവുമായി ഭാര്യ
നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകം നടത്തിയ ഡിവൈഎസ്പി ഇപ്പോഴും ഒളിവില്‍ ....
ശബരിമല ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ല , യുവതികളുടെ മൗലികാവകാശം ഉറപ്പാക്കും : സര്‍ക്കാര്‍
ശബരിമലയില്‍ എത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക്...
ഇന്ത്യന്‍ തീരത്തിനെ ലക്ഷ്യമാക്കി 100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു
ഇന്ത്യന്‍ തീരത്തിനെ ലക്ഷ്യമാക്കി 100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു. ഈ മാസം...
നിയമന വിവാദം ; കെടി ജലീലിന്‍റെ ബന്ധു അദീബ് രാജി നല്‍കി
ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു...
അവിഹിത ഗര്‍ഭം ; 17 കാരന്‍ കാമുകിയെ കൊന്ന് പെട്രോളൊഴിച്ച് തീകൊളുത്തി
കാമുകി ഗര്‍ഭിണിയാണെന്ന സംശയത്തില്‍ 17കാരന്‍ 16കാരിയെ തലയക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം...
തര്‍ക്കം തീര്‍ന്നു ; നവകേരളത്തിനായി ‘അമ്മ’യുടെ താരനിശ അബുദാബിയിൽ നടക്കും
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍ന്നു. മുന്‍ നിശ്ചയിച്ച...
കുളിമുറിയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
തിരുപ്പതിയില്‍ ആണ് ദുരന്തം ഉണ്ടായത്. വീട്ടിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിചാണ് ഒരു കുടുംബത്തിലെ...
ചൈനയെ പ്രതിരോധിക്കാന്‍ ഡയമണ്ട് നെക് ലേസ് എന്ന പേരിൽ പദ്ധതിയുമായി ഇന്ത്യ
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ...
ചര്‍ച്ച് ബസ് അപകടം; പതിമൂന്ന് പേര്‍ മരിച്ച കേസില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ സൗത്ത് ടെക്സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍...
കാലിഫോര്‍ണില്‍ കാട്ടുതീ ; ഹോളിവുഡ് നടികളടക്കം നിരവധി പ്രമുഖര്‍ കുടുങ്ങി
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആളിപ്പടരുന്ന കാട്ടു തീയില്‍ ആയിരക്കണക്കിന് വീടുകള്‍ കാട്ടുതീ വിഴുങ്ങി ....
നെയ്യാറ്റിന്‍കര കൊലപാതകം ; സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സനല്‍ കുമാറിന്റ ഭാര്യക്ക് ജോലി നല്‍കണമെന്ന്...
വിലയില്‍ വന്‍ ഇടിവ് ; എണ്ണവില കുറയുന്നു
രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലും ഇന്ധന വില കുറഞ്ഞു...
കുവൈത്തില്‍ ശക്തമായ മഴ , ഒരു മരണം
കുവൈറ്റില്‍ ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കത്തില്‍ ഒരു...



