മുത്തലാഖിന് പിന്നാലെ ബഹു ഭാര്യത്വവും നിരോധിക്കണം എന്ന് ആവശ്യം
ന്യൂഡല്‍ഹി : മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്നും ആവശ്യമുയരുന്നു. മുസ്ലീം പുരുഷന്‍മാര്‍ക്ക് ബഹുഭാര്യാത്വം...
മകന്‍ കാമുകിയുടെ കൂടെ ഒളിച്ചോടിയതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഉത്തര്‍ പ്രദേശിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ 26കാരനായ...
സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പുറമെ അത്തരം പോസ്റ്റുകള്‍...
ഐഎസ്എല്‍ ആവേശം:ഗോവയെ തകര്‍ത്ത ആത്മവിശ്വാസവുമായി പൂനെ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ സ്വന്തകം തട്ടകത്തില്‍
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പൂനെ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ...
വഴിയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറിനെ ക്രിസ്മസ് അപ്പൂപ്പന്‍ ഓടിച്ചിട്ടു പിടിച്ചു; വീഡിയോ വൈറല്‍
റോഡു മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാറിനെ ബൈക്കില്‍...
ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ പിടിയില്‍
ലഖ്നൊവിലെ ഷഹ്ദത്ത്ഗഞ്ചില്‍ നടന്നുവരുന്ന മദ്രസയിലാണ് സംഭവം. ഇവിടെ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി വന്നിരുന്ന...
പദ്മാവതിക്ക് പ്രദര്‍ശനാനുമതി
ഏറെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ബോളിവുഡ് ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി.ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാം.സിനിമയുടെ...
മഴയും സ്മിത്തും ഇംഗ്ലണ്ടിന്റെ ജയത്തെ തടഞ്ഞു;ആഷസില്‍ ഇംഗ്ലണ്ടിന് വീണ്ടും നിരാശ
മെല്‍ബണ്‍:വില്ലനായെത്തിയ മഴയും അവസാന ദിനം പ്രതിരോധ കോട്ട തീര്‍ത്ത ഓസീസ് നായകന്‍ സ്റ്റീവന്‍...
ബംഗ്ലൂരില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ വേണ്ട എന്ന് ഹിന്ദു സംഘടനകള്‍ ; ആഘോഷങ്ങള്‍ നടത്തുന്നവരെ ആക്രമിക്കാന്‍ നിര്‍ദേശം
രാജ്യത്ത് പുതു വര്‍ഷ ആഘോഷങ്ങള്‍ ഏറ്റവും ഗംഭീരമായി നടത്തുന്ന നഗരങ്ങളില്‍ ഒന്നാണ് ബംഗ്ലൂര്‍....
ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവച്ചേക്കും; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്:വകുപ്പു വിഭജനത്തെച്ചൊല്ലി ഗുജറാത്ത് ബിജെപിയില്‍ തര്‍ക്കം മുറുകുന്നു.തര്‍ക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ...
അങ്കമാലി കൊച്ചി അതിരൂപതയിലെ ഭൂമി വില്പന വിവാദം ; വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു
അങ്കമാലി : രൂപതയില്‍ നടന്നുവരുന്ന ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ ഇടപെടണം എന്ന്...
ഉപരാഷ്ട്രപതിയെ പോലും പറ്റിച്ച് രാജ്യത്തെ പരസ്യക്കാര്‍ ; കാശ് കൊടുത്തപ്പോള്‍ മരുന്നിന് പകരം നല്‍കിയത് ഒഴിഞ്ഞ പെട്ടികള്‍
ന്യൂഡല്‍ഹി : തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ കേന്ദ്രം തീരുമാനിച്ചത്തിന്‍റെ...
മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍:മുഖ്യമന്ത്രി പിണറായി വിജയനുനേര്‍ക്ക് ഫോണിലൂടെ വധഭീഷണി നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ തൃശൂരില്‍ കസ്റ്റഡിയില്‍....
മഞ്ഞുമല ഇടിയുന്നതിത്രക്ക് പേടിപെടുത്തുമോ ; വീഡിയോ വൈറല്‍
മഞ്ഞുമലകള്‍ ഉരുകുന്നത് സ്വാഭാവികം. വേനല്‍ കടുത്താല്‍ മഞ്ഞുരുകുന്നത് സ്വാഭാവിക പ്രതിഭാസം. ഹിമാലയത്തില്‍ മഞ്ഞ്...
പാപ്പനും പിള്ളാരും സൂപ്പര്‍ ഹിറ്റ്;ആട് 2-വിന്റെ സെലിബ്രെഷന്‍ സോങ്ങും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്
പരാജയപ്പെട്ട ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കുക.ജയസൂര്യ എന്ന നടന്റെ അഭിനയ...
കാര്‍ഗിലില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്ക് ചികിത്സാ നിഷേധത്തെതുടര്‍ന്ന് ദാരുണാന്ത്യം
ചണ്ഡീഗഢ്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ചികിത്സ നിഷേധത്തെത്തുടര്‍ന്ന് ദാരുണാന്ത്യം.ഗുരുതരാവസ്ഥയില്‍...
വിരാട് കൊഹ്ലിയെ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് ഒഴിവാക്കുന്നു;പൊന്നും വില കൊടുത്ത് കൊഹ്ലിയെ കൊത്തികൊണ്ടു പോകാന്‍ ടീമുകള്‍
ബെംഗളുരു: ഐ.പി.എല്‍ 2018 എഡിഷനില്‍ വിരാട് കോലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ചേക്കില്ല.വിരാട്...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേഘാലയ കോണ്‍ഗ്രസില്‍ എംഎല്‍എമാരുടെ കൂട്ടരാജി;ഭരണം പിടിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി
ഷില്ലോങ്: മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ . രണ്ട് മന്ത്രിമാരടക്കം...
6,100 കോടി കൂടി സംസ്ഥാനം കടമെടുക്കുന്നു; ട്രഷറി നിയന്ത്രണം പിന്‍വലിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം:പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സംസ്ഥാനത്തിനുമേല്‍ ഏര്‍പ്പെടുത്തിരുത്തിയിരുന്ന കേന്ദ്രത്തിന്റെ തടസ്സംനീങ്ങിയതോടെ ജനുവരിയില്‍ 6,100 കോടി രൂപകൂടി...
സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര്: ഗണേശ് കുമാര്‍ നടത്തിയ ഗൂഢാലോചനയെന്നു സരിതയുടെ മുന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍
കൊട്ടാരക്കര:സോളാര്‍ കേസില്‍,സരിത എസ്.നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും...



