വെട്ടേറ്റ് തൂങ്ങിയ കാല്‍പ്പാദവുമായി തമിഴ്‌നാട് സ്വദേശി ചികിത്സ തേടി അലഞ്ഞത് 350 കിലോമീറ്റര്‍; ചികിത്സ നിഷേധിച്ച് മെഡിക്കല്‍ കോളേജുകള്‍
കുറ്റിപ്പുറം:വെട്ടേറ്റ് തൂങ്ങിയ കാല്‍പ്പാദവുമായി ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശിക്ക് കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് അടിയന്തര...
ചാലക്കുടി രാജീവ് വധം: മുഖ്യപ്രതി ജോണിയും സഹായിയും പോലീസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി...
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍
വിയന്ന: ഓസ്ട്രിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍....
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വലിഞ്ഞു കയറി പോകില്ല : യേശുദാസ്
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ല എന്ന് പ്രശസ്ത ഗായകന്‍...
മുഹറം ആചാരത്തിന്റെ പേരില്‍ ഒരു വയസുള്ള കുഞ്ഞിനെ തീക്കനലില്‍ കിടത്തി
കര്‍ണ്ണാടകയിലെ ഹുബ്ലിയിലെ ധര്‍വാദിലാണ് ആചാരങ്ങളുടെ പേരില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം. ഒരുവയസ്സുള്ള കുട്ടിയെ...
രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ജയം
രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം....
നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ജോണ്‍സ്റ്റണ്‍ (അയോവ): 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ...
ഒന്നാം റാങ്കിലേക്ക് ഇന്ത്യക്ക് 243 റണ്‍ ദൂരം; തുടക്കത്തിലെ കുതിപ്പ് മുതലെടുക്കാനാകാതെ ഒസീസ്
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത...
കാറ്റലോണിയയില്‍ ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം; 38 പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം
സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ച് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തി. പോളിങ് സ്റ്റേഷനുകളിലേക്ക്...
ബുള്ളറ്റ് ട്രെയിനുകളല്ല പകരം മികച്ച റെയില്‍വേകളാണ് ഞങ്ങള്‍ക്ക് വേണ്ടത്;മോദിയോട് പതിനേഴുകാരി
മുംബൈ ട്രെയിന്‍ ദുരന്തത്തിന്റെയും, തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ കേന്ദ്രം കടുത്ത പ്രതിരോധത്തിലെത്തി...
30 വര്‍ഷം സൈന്യത്തെ സേവിച്ചതിന് സര്‍ക്കാര്‍ വക പ്രത്യുപകാരം; പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്
മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സൈനികനോട് പൗരത്വം തെളിയിക്കാന്‍...
ജനഹിത പരിശോധനയുമായി കാറ്റലോണിയ മുന്നോട്ട്; അടിച്ചമര്‍ത്തി ഭരണകൂടം, തെരുവുകളില്‍ രക്തം ചിന്തി പോരാട്ടം
സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നു കാറ്റലോണിയയില്‍ ജനഹിത പരിശോധന ആരംഭിച്ചു. സ്പാനിഷ്...
ചരക്കു സോവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അരുണ്‍ ജെയ്റ്റിലി; ജിഎസ്ടി കാര്യക്ഷമമാക്കാന്‍ ശ്രമിക്കുകയാണ്
ചരക്ക് സേവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി...
12 പട്ടാളക്കാര്‍ കത്തിചൂണ്ടി പീഢിപ്പിച്ചു; വെളിപ്പെടുത്തലുമായി ഇരുപതുകാരി, സംഭവം ലോകം ശ്രവിച്ചത് ഞെട്ടലോടെ
മ്യാന്‍മര്‍: റോഹിംഗ്യന്‍ യുവതികളോട് മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രൂരത വെളിപ്പെടുത്തി യുവതി രംഗത്ത്....
18 പേര്‍ക്ക് സഞ്ചരിക്കാവുന്ന ലിമോസിന്‍ കേളത്തിലെത്തി; കൗതുകം വിട്ടുമാറാതെ കൊച്ചിക്കാര്‍
കേരളത്തില്‍ ആദ്യമായി എത്തിയ ലിമോസിന്‍ കൊച്ചിക്കാര്‍ക്കു കൗതുകമായി. എസ്‌കലേഡ് ലീമോസിന്‍ കാറാണ് കൗതകമുണര്‍ത്തി...
തോമസ്ചാണ്ടിക്കെതിരായും വിമതശബ്ദമുയര്‍ത്തി; എന്‍സിപി മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ മുജീബ്...
വാടക ഗര്‍ഭത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ചു; ഗോവയില്‍ നാലുപേര്‍ പിടിയില്‍ സംഭവം ഇങ്ങനെ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം വാടക ഗര്‍ഭപാത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തില്‍...
സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് രജനീകാന്ത്
സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് തമിഴ് സൂപ്പര്‍താരം...
കഞ്ചാവും കൈയ്യില്‍വെച്ച് ഷോണ്‍ ജോര്‍ജ്ജിന്റെ ഷോ; തന്റെ കയ്യിലുള്ളത് പുല്ലല്ല, ഒന്നാന്തരം കഞ്ചാവെന്നും വീഡിയോയില്‍
മുഖ്യമന്ത്രീ അങ്ങ് കാണുന്നില്ലേ ഇതൊന്നും…. ഇന്നു രാവിലെ പതിനാറു വയസുകാരനില്‍ നിന്നും പിടിച്ചെടുത്ത...
പാചകവാതകം ഇനി കൈ പൊള്ളിക്കും; പുതിയ വില നിലവില്‍ വന്നു,സിലിണ്ടര്‍ ഒന്നിന് കൂടുന്നത് 49 രൂപ
ന്യൂഡല്‍ഹി: പുതുക്കിയ പാചക വാതക വില നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 49...



