ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 17 മുതല്‍ തുടക്കമാകും;ആദ്യ മത്സരം കേരളബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നവംബര്‍ 17-ന് കൊല്‍ക്കത്തയില്‍ കിക്കോഫ്. ആദ്യമല്‍സരം കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ...

എന്റെ കുഞ്ഞ് എവിടെ; റാം റഹീമിന്റെ ആസ്ഥാനത്ത് ദത്ത് നല്‍കിയ കുട്ടിയെകാണാനില്ല, പരാതിയുമായി യുവതി

ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ...

കരച്ചില്‍ നിര്‍ത്താത്തതിനു ഒരു വയസുള്ള മകളെ അച്ഛന്‍ അഴുക്ക് ചാലില്‍ എറിഞ്ഞു കൊന്നു

കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതില്‍ കുപിതനായി അച്ഛന്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു. ഡെല്‍ഹി...

ഓണം ബംബര്‍: കാത്തിരിപ്പിനു വിരാമം, പത്തു കോടിയുടെ ഭാഗ്യവാന്‍ ഇതാ… നറുക്കെടുത്തത് അല്‍പ്പം മുമ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം AJ...

രണ്ടാമത്തെ ഹൈഡ്രജന്‍ ബോംബു പരീക്ഷണം പസഫിക് സമുദ്രത്തില്‍ ഉടനെന്ന് ഉത്തര കൊറിയ

സോള്‍: അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. പസിഫിക്...

മറ്റു സ്ത്രീകളുമായി ബന്ധം ; ബി ജെ പി മന്ത്രിയുടെ മരുമകനെ കാമുകി ഓടിച്ചിട്ട് തല്ലി (വീഡിയോ)

ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത് റാവത്തിനാണ് പരസ്യമായി കാമുകിയുടെ...

കലിപ്പടങ്ങാതെ നായികമാര്‍; രാമലീലയുടെ റിലീസ് ദിവസം പ്രതിഷേധ പരിപാടി നടത്തുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായെത്തുന്ന...

തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം; മാത്തൂര്‍ ദേവസ്വം നല്‍കിയ പരാതിയിലാണ് നടപടി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ അന്വേഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മാത്തുര്‍...

മദ്യപിച്ചു വണ്ടിയോടിച്ചതിന് തമിഴ് നടന്‍ ജെയ് അറസ്റ്റില്‍

ചെന്നൈ : മദ്യപിച്ച് വണ്ടിയോടിച്ചതിന് തമിഴ് സിനിമാ താരമായ ജയ് അറസ്റ്റില്‍. പുതിയ...

‘ട്രംപ് ഭ്രാന്തനായ യു എസ് വൃദ്ധനെന്ന്’ ഉപരോധത്തെ പരിഹസിച്ച് കിം ജോങ് ഉന്‍

സോള്‍: ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ്...

ഞരമ്പു രോഗത്തിന്റെ പുതിയമുഖം; മാലമോഷണത്തിന് പരാതിപ്പെട്ട സ്ത്രീകള്‍ പോലുമറിഞ്ഞില്ല വിരുതന്റെ മനസിലിരിപ്പ്

മഞ്ഞ ബാഗു തോളിലിട്ട് കറുത്ത ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തി ഒരാള്‍ മാല പൊട്ടിക്കാന്‍...

യൂബര്‍ ടാക്‌സി ഡ്രൈവറെ  ആക്രമിച്ച സംഭവം; മങ്കമാര്‍ ചില്ലറക്കാരികളല്ല, ഇതിനു മുമ്പ് സംഭവിച്ചതിങ്ങനെ…

കഴിഞ്ഞ ദിവസം വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ യുവതികളില്‍...

ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കും’ ഗര്‍ഭ കാലത്തെ ടീസര്‍ ഇറക്കിയ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

ഗര്‍ഭകാലത്തെ ടീസര്‍ പുറത്തിറക്കി ശ്രദ്ധ നേടിയ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും...

ഡി സിനിമാസ്: പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ദിലീപിന് ആശ്വാസം

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന്...

ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു:കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി...

അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കെ.പി രാഹുല്‍ ടീമിലെ മലയാളി സാന്നിധ്യം

കൊല്‍ക്കത്ത:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു....

നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാലും മത്സരിക്കും കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കുന്നു

അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മത്സര രംഗത്തു താനും ഉണ്ടാകുമെന്നു...

ബിഡിജെഎസ്സ് ഇടഞ്ഞു തന്നെ; വേങ്ങര തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കേ എന്‍.ഡി.എ സഖ്യത്തില്‍ വിള്ളല്‍ തുറന്നു കാട്ടി വീണ്ടും ബി.ഡി.ജെ.എസ്....

പാക്കിസ്ഥാന്‍ അല്ല ടെററിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാക്കിസ്ഥാന് ചുട്ട മറുപടി

  ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ....

Page 873 of 1043 1 869 870 871 872 873 874 875 876 877 1,043