കോഴിക്കോട് ജില്ല ഹര്‍ത്താല്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം, എബിവിപി കോഴിക്കോട് ജില്ലാ ഓഫീസും തകര്‍ത്തു
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലേയ്ക്ക് ഇന്നലെ രാത്രി ഉണ്ടായ ബോബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സി.പി.എം. ആഹ്വാനം ചെയ്ത...
ഗോ വധ നിരോധനത്തിനു പിന്നില്‍ രാജ്യത്തെ ഒറ്റുകൊടുത്തുള്ള മോഡിയുടെ കോര്‍പറേറ്റ് സ്‌നേഹം; വ്യത്യസ്ത വീക്ഷണവുമായി പി.സി. ജോര്‍ജ്ജ്
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ്...
എല്‍ഡിഎഫ് മദ്യ നയം: ഷിബു ബേബി ജോണിനെ തള്ളി ആര്‍എസ്പി നേതൃത്വം
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെ പിന്തുണച്ച ഷിബു ബേബി ജോണിനെ തള്ളി ആര്‍.എസ്.പി. നേതൃത്വം...
ബ്രിട്ടനില്‍ തൂക്കുസഭക്ക് സാധ്യത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും
ബ്രിട്ടനിലെ പൊതു തെരെഞ്ഞെടുപ്പില്‍ തൂക്കു സഭക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി...
പ്രതിഷേധം കനത്തു: മൃഗശാലയില്‍ ജീവനുള്ള കഴുതയെ കടുവക്കൂട്ടിലെറിഞ്ഞു (വീഡിയോ)
ചൈനയിലെ മൃഗശാലയില്‍ പ്രതിഷേധ സൂചകമായി ഏതാനും ചിലര്‍ ജീവനുള്ള കഴുതയെ കടുവക്കൂട്ടിലെറിഞ്ഞു. മൃഗശാലയില്‍...
എല്‍ഡിഎഫ് മദ്യ നയം സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍; യുഡിഎഫ് മദ്യ നയത്തിന് വിമര്‍ശനം
എല്‍.ഡി.എഫ്. മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.പി(ബി) നേതാവ് ഷിബു ബേബി ജോണ്‍. ഇടത്...
സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
പോസ്‌കോ കേസുകളിലെ ഇരകളായി സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള അഞ്ചാലുംമൂട് സംരക്ഷണകേന്ദ്രത്തില്‍ അന്തേവാസികളായ രണ്ട്...
സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലാ സെക്രട്ടറി രക്ഷപ്പെട്ടത് തലനാരിഴക്ക്, ജില്ലയില്‍ ഹര്‍ത്താല്‍
സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. ജില്ലാ സെക്രട്ടറി പി. മോഹന്‍ തലനാരിഴയ്ക്ക്...
വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുത്ത് ഡിലീറ്റ് ചെയ്യാം ; അബദ്ധങ്ങള്‍ പറ്റുന്നവര്‍ക്ക് നല്ല വാര്‍ത്ത
കാലിഫോർണിയ : നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്പ് ആണ്...
പൊതു കമ്പ്യൂട്ടറില്‍ ഉപേക്ഷിക്കുന്ന ഡാറ്റ: കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അറിയിപ്പ്
നിരവധി ആള്‍ക്കാര്‍ ആധാര്‍ രേഖകള്‍, ഇലക്റ്ററല്‍ കാര്‍ഡുകള്‍ തുടങ്ങി അവരവരുടെ തിരിച്ചറിയല്‍ രേഖകളും...
ഗോവിന്ദാപുരം കോളനിയിലെ അയിത്താചരണത്തിനെതിരെയും, ചക്കിലിയ സമുദായത്തെനിതെരെയുള്ള അക്രമത്തിനെതിരെയും അടിയന്തിര നടപടികള്‍ ഉടന്‍ വേണമെന്ന് രമേശ് ചെന്നിത്തല
അയിത്താചരണം കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്നു തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരത്തെ അംബ്ദകര്‍ കോളനിയില്‍ താമസിക്കുന്ന...
റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുന്ന പ്രവാസികള്‍ വായിക്കുവാന്‍
നാടും വീടും വിട്ട് അന്യരാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്ന പ്രവാസികളുടെ ഭാവിയിലേയ്ക്കുള്ള പ്രധാന നിക്ഷേപങ്ങളിലൊന്നാണ്...
സിനിമാ നടിമാരെ നല്ല വസ്ത്രം ധരിപ്പിക്കാന്‍ കച്ചകെട്ടി സദാചാരവാദികള്‍ ; പുതിയ ഇര ദീപിക പദുകോണ്‍
സദാചാരവാദികള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയാ. രഹസ്യമായി പല തരികിടകള്‍...
ഇനി എല്ലാ ദിവസവും എണ്ണവില മാറും; എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുക
ഡല്‍ഹി: ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും എണ്ണവില മാറും. പൊതുമേഖല...
സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ തുറക്കും, മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പുതിയ മദ്യ നയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാറിന്...
നിയമസഭാ സമ്മേളനത്തിനു മുമ്പ് ബീഫ് കഴിച്ച് സാമാജികര്‍…
തിരുവനന്തപുരം: കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ ചേര്‍ന്ന പ്രത്യേക നിയമസഭ ഇന്നു...
75 പവന്‍ സ്വര്‍ണ്ണം നല്‍കി; കണക്കുകള്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഗീതാഗോപി എംഎല്‍എ
ഗീതാഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍. 75 പവന്‍...
യെച്ചൂരിക്കെതിരേയുള്ള ആക്രമണം; കേന്ദ്രമന്ത്രിക്കെതിരെ കേരളത്തില്‍ കരിങ്കൊടി പ്രയോഗം
യെച്ചൂരിയെ എ.കെ.ജി. ഭവനില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയെ വേദിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ...
കര്‍ഷകര്‍ മരിച്ച സംഭവം: വെടി വെച്ചത് പോലീസ് തന്നെയെന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം, തടിയൂരാന്‍ ബിജെപി സര്‍ക്കാര്‍
മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെയെന്ന്...
പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടതുമുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്നും വൈക്കം വിശ്വന്‍
യു.ഡി.എഫിന്റെ മദ്യനയം പരാജയമാണ്.മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍.ഡി.എഫ്. പുതിയ മദ്യനയം ഉടന്‍...



