വിഴിഞ്ഞം പദ്ധതി: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും,റിപ്പോര്‍ട്ടില്‍ ബാഹ്യ സ്വാധീനം ഉണ്ടായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി. നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും....

കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്...

കൊലയാളിയുടെ മോചനത്തിനായി പൊതുയോഗം; മുഹമ്മദ് നിഷാം കാരുണ്യവാനും ധന സഹായിയും…

സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ തന്റെ വാഹനം ഉപയോഗിച്ച് ഇടിപ്പിച്ചു കൊന്നതിനു ജയില്‍ ശിക്ഷ...

കേന്ദ്രത്തിന്റെ വഴിയേ കേരളവും?.. ഗോവധ നിരോധനത്തിലും മദ്യശാലകള്‍ തുറക്കുന്നതിലും സര്‍ക്കാരുകള്‍ മറയാക്കുന്നത് കോടതിയെ…

ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട...

പുകയിലയോടു വിട പറയാം ജീവിതം ലഹരിയാക്കാം; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലഹരിക്കു പുറകെ പായുന്ന യുവത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സമൂഹം. എന്നാല്‍ ഓര്‍ക്കുക നമുക്കിടയിലെ...

മൂന്നാര്‍ വിവാദ പ്രസംഗം: എം.എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പ്രസംഗസംഗത്തില്‍ വൈദ്യുതി മന്ത്രി എം.എം...

ചുമട്ടുതൊഴിലാളിയായ അച്ഛനെ കുറിച്ച് അഭിമാനത്തോടെ പുരസ്‌കാരദാന വേദിയില്‍ മകന്‍; പിതാവിനെ വേദിയിലേക്ക് ക്ഷണിച്ച് ആദരമറിയിച്ച് മമ്മൂട്ടി

കൊല്ലം: അവാര്‍ഡ് വേദിയില്‍ തനി നാട്ടുമ്പുറത്തുകാരനായി ഒരാള്‍.ചുമട്ടുതൊഴിലാളിയായ തന്റെ അച്ഛനെ കുറിച്ച് അഭിമാനത്തോടെ...

സി.എ.ജി. റിപ്പോര്‍ട്ട് : വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ...

കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും തീരുമാനം

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക് പോകാന്‍ ഇടത് സര്‍ക്കാര്‍...

ഈ പ്രണയച്ചൂടിനെ ആര്‍ക്കും തകര്‍ക്കാനാവില്ല; പകല്‍ പി.എച്ച്.ഡി പഠനവും രാത്രിയില്‍ രുചിക്കൂട്ടൊരുക്കലുമായി തിരക്കിലാണിവര്‍

തട്ടുകട മലയാളിയുടെ ഭക്ഷണശീലത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നേരമിരുട്ടുന്നതോടെ സജീവമാകുന്ന തട്ടുകടകളും...

ജയിലില്‍ മട്ടന്‍ ബിരിയാണി കഴിച്ചത് ഓര്‍മ്മയായേക്കും; ഫുഡ് മെനുവില്‍ മാറ്റം വരുത്തുമെന്ന് സൂചന

തിരുവനന്തപുരം: ‘ജയിലിലൊക്കെയിപ്പോ ഗംഭീര ഫുഡല്ലേ മട്ടന്‍,ചിക്കന്‍ അടിപൊളി’ എന്നാല്‍ കാര്യങ്ങള്‍ ഇനി അത്ര...

മമ്മൂട്ടിയുടെ ഡ്രൈവിങ്ങും പരിശീലനവും ; മോഹന്‍ലാലിന്റെ പ്രാര്‍ത്ഥനയും : അനുഭവങ്ങള്‍ തുറന്നുപറഞ്ഞു മണിയന്‍പിള്ള രാജു (വീഡിയോ)

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് പാര്‍വ്വതി രതീഷ്‌....

ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്, ദുരന്ത ഭീതിയില്‍ ഇന്ത്യയും

നൂറിലേറെ ജീവനുകള്‍ അപഹരിച്ചു ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി....

മാണിയെ മുഖ്യമന്ത്രിയാക്കുവാന്‍ എല്‍ ഡി എഫ് തയ്യാറായിരുന്നു എന്ന് മന്ത്രി ജി സുധാകരന്‍

കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് സൂചിപ്പിച്ച്...

ജീവനു വേണ്ടി യാചിച്ച് ടോം ഉഴുന്നാലില്‍; അരക്കോടിയുടെ ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളി പിതാവ്

കോട്ടയം: മോചന ദ്രവ്വ്യം നല്‍കാനാവാതെ മിഷന്‍ പ്രവര്‍ത്തനത്തിന് പോയി ഭീകരരുടെ കയ്യില്‍ അകപ്പെട്ട...

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ജൂഡി മാൽവെയർ ; ബാധിച്ചത് കോടിക്കണക്കിന് ഫോണുകളില്‍

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫോണുകളെ നശിപ്പിക്കുവാന്‍ ഒരു വൈറസ് കറങ്ങി...

പട്ടാളവിരുദ്ധ പരാമര്‍ശം ; പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ താരമായി കോടിയേരി

പാക്ക് മാധ്യമങ്ങളില്‍ താരമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ പട്ടാളവിരുദ്ധ...

ദേവസ്വം വകുപ്പ് മന്ത്രി ഗോമാംസം കഴിക്കുന്നത് കണ്ട വിശ്വാസികളുടെ മനസ് വേദനിച്ചു എന്ന് കെ സുരേന്ദ്രന്‍

ബീഫ് നിരോധനത്തിന് എതിരെ സംസ്ഥാനത്ത് നടക്കുന്ന ബീഫ് ഫെസ്റ്റുകള്‍ നിരോധിക്കണം എന്ന് ബി.ജെ.പി...

Page 975 of 1043 1 971 972 973 974 975 976 977 978 979 1,043