ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച സിആര്‍പിഎഫ് ജവാന്‍ എഡിജി മുമ്പാകെ കീഴടങ്ങി
ഡല്‍ഹി:സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ജവാന്‍ പങ്കജ്മിശ്ര സിആര്‍പിഎഫ് അഡീഷണല്‍...
ഒ രജഗോപാലിന്റെ ഓഫീസ് ആക്രമിച്ചു; സിപിഎമ്മിനെതിരെ ആരോപണം,വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്
തിരുവനന്തപുരം:എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകളും ഓഫീസിനു...
ഇനി വെള്ളം കണ്ടാല്‍ നില്‍ക്കില്ല… കടലിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ചറിയാം… (വീഡിയോ)
ചൈന: കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാലിതാ ലോകത്തിലെ ഏറ്റവും വലിയ...
കാശ്മീരില്‍ ഭീകരാക്രമണം ഒരു പോലീസുകാരനുള്‍പ്പെടെ നാലുപേര്‍ മരിച്ചു;ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസബുള്‍ മുജാഹിദീന്‍
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. പൊലീസ്...
കേരള കോണ്‍ഗ്രസ് എമ്മിനുള്ള പിന്തുണ പ്രാദേശിക വിഷയം മാത്രം;രാഷ്ട്രീയ സഖ്യമായി അതിനെ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കി എന്നത്...
സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി; ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ്...
പിസി ജോര്‍ജിന്റെ ചോദ്യം:സിപിഎം എംഎല്‍എയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് സഭയില്‍ റവന്യു മന്ത്രി യുടെ മറുപടി
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന്...
ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായ് ലീഗ്
മലപ്പുറം: ബിജെപിയെ പുകഴ്ത്തിയതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗിന്റെ വനിത വിഭാഗം അദ്ധ്യക്ഷ...
പിന്‍ കോഡുകള്‍ കഥ പറയുമ്പോള്‍…നഷ്ടപ്പെട്ട പ്രതാപത്തെക്കുറിച്ച് ഇനിയെങ്കിലും ഒന്നറിയാം…
1972ലാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ് എന്നത് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. ശ്രീറാം...
സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെന്റില്‍...
ഇത് ഹൃദയഭേദകം… എന്നാലും കോഹ്‌ലീ…
അമ്പോ!.. ഇത് കഷ്ടം തന്നെ.ഐപിഎല്ലിന്റെ ഈ സീസണില്‍ ലോക ക്രിക്കറ്റിലെ തലതൊട്ടപ്പന്മാര്‍ അണിനിരന്ന...
ഒബാമ കെയര്‍ റിപ്പീല്‍- യു.എസ്. ഹൗസില്‍ ട്രമ്പിന് വിജയം
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും...
മഹാരാജാസിലേത്…. അത് മാരകായുധങ്ങള്‍ തന്നെയെന്ന് പോലീസ്: മുഖ്യന്‍ സഭയില്‍ പറഞ്ഞത് പൊളിഞ്ഞു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്....
അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് പിജെ ജോസഫ്;യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്നും വിശദീകരണം
കേരളകോണ്‍ഗ്രസ്സ് എമ്മുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ നിലവില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍...
പുകഴ്ത്തിയതല്ല നാക്കു പിഴയെന്ന് വനിതാ ലീഗ് അധ്യക്ഷ; നടപടിയില്ലെന്നു ലീഗ്
മലപ്പുറം:ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് സംഭാവന നവല്‍കുകയും ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത് വെട്ടിലായ...
ഇനി നാഥനില്ലാ കളരിയല്ല; സെന്‍കുമാറിനു ഇന്ന് ഉത്തരവു ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ഇന്ന് ചുമതലേയറ്റെടുത്തേയ്ക്കും. ടി.പി.സെന്‍കുമാറിനെ പോലീലീസ്...
മതേതര സംഗമമായി ശാന്തിഗിരി സൗഹ്യദക്കൂട്ടായ്മ
തിരുവനന്തപുരം: മതസൗഹ്യദത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ശാന്തിഗിരി നടത്തിയ സൗഹ്യദക്കൂട്ടായ്മ വ്യത്യസ്തമായി. സമൂഹത്തിന്റെ വിവിധതലങ്ങളില്‍...
റെയില്‍വേയുടെ പരിഷ്‌കാരം… കൂട്ടാകുന്നത് അന്ധര്‍ക്ക്
കാഴ്ച വൈകല്യമുള്ളവര്‍ക്കു വേണ്ടി റെയില്‍വേയുടെ പുത്തന്‍ കാല്‍വെപ്പ്. ഇനി ട്രെയിന്‍ കോച്ചുകളില്‍ ബെര്‍ത്ത്,സീറ്റ്...
ഇമാന്‍ മടങ്ങി ഭാരം കുറഞ്ഞില്ലെന്നു പരിഭവം; മടക്കം ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്
മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ശേഷം ഇമാന്‍ അഹമ്മദ് അബുദാബിയില്‍...
ഇനിയില്ല ഒബാമ കെയര്‍; പകരം ട്രംപ് പുതിയതു കൊണ്ടുവരും,പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തില്‍ സഭ പാസാക്കി
വാഷിംങ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക്...



