ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. ഭരണത്തുടര്‍ച്ച പ്രവചിച്ച എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവച്ച് സൗത്ത്...
ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം
ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന റെക്കോര്‍ഡ് വീണ്ടും ദുബൈക്ക്....
കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി ; സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കു വിലക്ക്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, സ്‌കൈപ്...
കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ചേതന്‍ ഭഗതും ; തന്‍റെ കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്
മുംബൈ : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ എഴുത്തുകാരില്‍ ഒന്നാം നിരയില്‍ എത്തിയ...
കളി കഴിഞ്ഞിട്ടു മതി കാര്യം, വേനലവധിയില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം:വേനലവധിയില്‍ ഇനി സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. വേനലവധിയ്ക്ക്...
ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍ പോകുവാന്‍ യുവാക്കളുടെ ആക്രോശം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍...
ദിലീപിന് എതിരെ വീണ്ടും സാബു കട്ടപ്പന: ദിലീപിന്റെ അമേരിക്കന്‍ ഷോ ടിക്കറ്റ് വില്പന അഴുകിയ മത്തി പോലെ ; പ്രോഗ്രാം പരാജയം എന്ന് ആരോപണം (വീഡിയോ)
സിനിമാ താരം ദിലീപിന് എതിരെ ആരോപണങ്ങളുമായി വീണ്ടും അമേരിക്കന്‍ വ്യവസായി സാബു കട്ടപ്പന....
തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയ വീണ്ടും ശക്തമാകുന്നു ; നെയ്യാറ്റിന്‍കരയില്‍ കുട്ടികളെ ആക്രമിച്ചു
തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ...
അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് ; യുദ്ധഭീതിയില്‍ ലോകം
യുദ്ധഭീതി പരത്തി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി. നേരത്തെ അമേരിക്കന്‍ വിമാന വാഹനി...
ജവാന്മാരെ ആക്രമിച്ചത് 300 ലേറെ മാവോയിസ്റ്റ്കള്‍ ; വീരമൃത്യു വരിച്ചത് 26 ജവാന്മാര്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം നടത്തിയത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട...
എം എം മണിക്ക് എതിരെ സാരിയുടുത്ത് അലന്‍സിയറുടെ പ്രതിഷേധം
വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മലബാര്‍ പ്രൗഡ് അവാര്‍ഡ്
ദുബായ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി....
മാവോവാദി ആക്രമണം ; ഛത്തീസ്ഗഡില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് മാവോവാദി ആക്രമണം...
സൗദി ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ; മലയാളികള്‍ ആശങ്കയില്‍
ജിദ്ദ: ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം.രാജ്യത്തെ...
ഗര്‍ഭസ്ഥശിശുവിന് ജീവിക്കുവാനുള്ള അവകാശം; ബില്‍ പാസ്സാക്കി
അലബാമ: ജനിക്കാതെ ഗര്‍ഭപാത്രത്തില്‍ വച്ചു മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന...
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തോറ്റു ; ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണം
ന്യൂഡല്‍ഹി : ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്....
മാപ്പ് പറയാന്‍ വയ്യ : പാര്‍ട്ടി പറഞ്ഞാല്‍ രാജിയെന്ന് എം.എം മണി
ഇടുക്കി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടയെന്നും...
തമിഴ്നാട് കര്‍ഷകരുടെ സമരം: മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് താത്കാലിക വിരാമം
ന്യുഡല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നര മാസമായി നടത്തി വരുന്ന സമരത്തിന് താല്‍ക്കാലിക...
മോദി ഇഫക്ട്: ഇസ്രായേലും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന്...
വിസ നിയമ ലംഘനത്തിന് ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ പിടിയില്‍
ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍...



