സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍
മിസ്സിസാഗാ: കാനഡായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി മിസ്സിസാഗാ ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഉത്തരവായി....
കൈരളി നികേതന്‍ സ്‌കൂള്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും...
എം.സി.സി വിയന്നയുടെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ കരോള്‍ മത്സരം സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കരോള്‍...
കേരള സമാജം വിയന്നയുടെ നാല്‍പതാം വാര്‍ഷികത്തോടനുമ്പന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി
വിയന്ന: കേരള സമാജം വിയന്ന ഡിസംബര്‍ 8 ആം തിയതി മാക്‌സ് സ്‌പോര്‍ട്‌സ്...
റോമില്‍ ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആഘോഷിച്ചു
ജെജി മാത്യു മാന്നാര്‍ റോം: കേരളത്തിലെ ഇരുപതു ലക്ഷം ലത്തിന്‍ കത്തോലിക്കരുടെ ഉന്നത...
പാര്‍ലമെന്റ് അംഗമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇറ്റലി അനുസ്മരിച്ചു
ജെജി മാത്യു മാന്നാര്‍ റോം: ഒ.ഐ.സി.സി ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ടും...
റോമില്‍ അലിക്ക് ഇറ്റലിയുടെ ജനസഭയും ക്രിസ്മസ് പുതുവത്സര ആഘോഷവും
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ...
ഡബ്ല്യു.എം.എഫ് യു.കെയുടെ ദേശിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
ലണ്ടന്‍: 93 രാജ്യങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി...
ശ്രുതി പളനിയപ്പന്‍ ഹാര്‍വാര്‍ഡ് സ്റ്റുഡന്റ് ബോഡി പ്രസിഡന്റ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍...
വനിതാ ജീവകാരുണ്യ പ്രസ്ഥാനമായ എയ്ഞ്ചല്‍ ചാരിറ്റി ഇവന്റിലൂടെ എയ്ഞ്ചല്‍ ഭവന് തുടക്കം
ബാസല്‍: നാളുകളായി ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്വിസര്‍ലണ്ടിലെ വനിതാ കൂട്ടായ്മയായ...
ബെനിന്‍ സിറ്റിയ്‌ക്കൊരു കൈത്താങ്ങ്: ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം
വിയന്ന: പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ച് വിയന്നയില്‍ സംഘടിപ്പിച്ച...
യുവാക്കളുടെ വന്‍നിരയുമായി ഒ.ഐ.സി.സി ഇറ്റലി കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ജെജി മാത്യു മാന്നാര്‍ റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള...
ഡോ. മുരളി തുമ്മാരുകുടിയുമായി മുഖാമുഖവും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡി സമ്മേനവും
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ ഡബ്ലിയു.എം.എഫിന്റെ ലോകത്തിലെ ഏറ്റവും ആദ്യത്തെ യൂണിറ്റായ...
ഓസ്ട്രിയയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് നവ നേതൃത്വം
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്...
മഴവില്‍ മാമാങ്കം മെഗാ ഷോയുമായി സ്വിസ്സിലെ ബി ഫ്രണ്ട്‌സ്: ഫെബ്രുവരി 24ന് സൂറിച്ചില്‍ സംഘടിപ്പിക്കുന്ന ഷോയുടെ ടിക്കറ്റ് റിസര്‍വേഷന് തുടക്കമായി
സൂറിച്ച്: സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു പ്രശംസകള്‍ നേടിയിട്ടുള്ള സ്വിറ്റസര്‍ലണ്ടിലെ...
ക്രൈസ്റ്റ് ദി കിംഗ് തിരുനാള്‍ ആഘോഷം റോമില്‍
ജെജി മാത്യു മാന്നാര്‍ റോം: റോമിലെ ലത്തീന്‍ മലയാളി വിശ്വാസികള്‍ വി. ഫ്രാന്‍സിസ്...
ഒ.ഐ.സി.സി ഇറ്റലിയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ശ്രദ്ധേയമായി
റോം: ഇറ്റലിയിലെ റോമില്‍ ഒ.ഐ.സി.സിയുടെ (Overseas Indian Cultural Congress) നേതൃത്വത്തില്‍ സംഘടനയുടെ...
ഐ.എ.എസ്.സി ജൂബിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗംഭീരസമാപനം
വിയന്ന: ഇന്‍ഡോ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബ് (ഐ.എ.എസ്.സി) ഇരുപതാമത്തെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച്...
റോമിലെ കേരള ലത്തിന്‍ സമൂഹത്തിന്റെ തീര്‍ത്ഥാടനം ശ്രദ്ധേയമായി
ജെജി മാത്യു മാന്നാര്‍ റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വി. ഫ്രാന്‍സീസ്...
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്
പി.പി ചെറിയാന്‍ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്...



