ശ്വേത മേനോന്‍ A.M.M.A പ്രസിഡന്റ്; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ...
കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയില്‍ സംഘടന; അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല
താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20...
വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും പുറത്താക്കാനാകില്ല ; തീരുമാനം കോടതി വിധിക്കു ശേഷം : AMMA
വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും പുറത്താക്കാനാകില്ല എന്ന് താരസംഘടനയായ ‘അമ്മ. ബലാത്സംഗ കേസില്‍ പ്രതിയായ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : തീരുമാനിക്കേണ്ടത് സര്‍ക്കാരെന്ന് ‘അമ്മ’
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ. സര്‍ക്കാരാണ്...
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ; ‘അമ്മ’ യോഗത്തില്‍ ആവശ്യം ഉന്നയിച്ചു താരങ്ങള്‍
ബെംഗളുരു മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന്...
മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് ഇരട്ട നീതിയോ?
മാത്യു തോമസ് മലയാള സിനിമ സംഘനയായ അമ്മക്ക് മക്കളോട് രണ്ട് നീതിയെന്ന് ആക്ഷേപം....
വിവാദ പരാമര്‍ശം ; നടി പാര്‍വതി ‘അമ്മ’യില്‍ നിന്ന് രാജിവച്ചു
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പ്രശസ്ത നടി പാര്‍വതി തിരുവോത്ത്...
അമ്മ താരസംഘടനയുടെ യോഗം നടന്നത് കണ്ടയിന്‍മെന്റ് പ്രദേശത്തെ ഹോട്ടലില്‍
താരസംഘടനയായ അമ്മയുടെ യോഗം നടന്നത് കണ്ടയിന്‍മെന്റ് പ്രദേശത്തെ ഹോട്ടലില്‍. എതിര്‍പ്പു ഉയര്‍ന്നതോടെ പോലീസ്...
താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തില്‍ അമ്മ താരസംഘടനയ്ക്ക് അതൃപ്തി
കൊറോണ സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യത്തില്‍ താരസംഘടനയ്ക്ക് അതൃപ്തി....
ഫോര്‍ ദി വേള്‍ഡ്: മലയാളത്തിന്റെ മഹാ പ്രതിഭകളില്‍ നിന്നും ഒരു കോവിഡ് സംഗീത സമര്‍പ്പണം
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച്...
ഷെയിന്‍ വിവാദം ; നിര്‍മ്മാതാക്കളും അമ്മയും നേര്‍ക്ക് നേര്‍
ഷെയ്ന്‍ നിഗം വിവാദത്തില്‍ താര സംഘടനയായ അമ്മയും നിര്‍മ്മാതാക്കളും നേര്‍ക്ക് നേര്‍. നഷ്ടപരിഹാരം...
ഷെയ്നിനെ കൈയൊഴിഞ്ഞു അമ്മയും ഫെഫ്കയും
നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ചര്‍ച്ചകളില്‍ നിന്ന് പിന്മാറി താരസംഘടനയായ അമ്മയും...
ഷെയ്ന്‍ നിഗം വിവാദത്തില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി?
ഷെയ്ന്‍ നിഗം വിവാദത്തില്‍ ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി എന്ന് റിപ്പോര്‍ട്ടുകള്‍. ...
എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷ : ഷെയ്ന്‍ നിഗം
മലയാള സിനിമയില്‍ തന്നെ ബാധിച്ച വിവാദങ്ങള്‍ എല്ലാം ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവ...
ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം: കുഞ്ചാക്കോ ബോബന്‍
കൊച്ചി: ആക്രമിക്കപ്പെട്ട നടി ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന്...
ലൈംഗികാതിക്രമ പരാതി ; അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
മലയാള സിനിമാ താരസംഘടനയായ അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ...
തര്‍ക്കം തീര്‍ന്നു ; നവകേരളത്തിനായി ‘അമ്മ’യുടെ താരനിശ അബുദാബിയിൽ നടക്കും
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍ന്നു. മുന്‍ നിശ്ചയിച്ച...
ഫെഫ്ക, ഫിലിം ചേംബർ സംഘടനകൾക്ക് ഹൈ കോടതിയുടെ നോട്ടീസ്
മലയാള സിനിമയിലെ പ്രമുഖ സംഘടനകളായ ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവയ്ക്ക് ഹൈ കോടതി...
ദിലീപിന്‍റെ രാജി ; മോഹന്‍ലാലിന്റെ വാദങ്ങള്‍ക്ക് എതിരെ ദിലീപിന്‍റെ കത്ത്
ദിലീപിന്റെ രാജി സംബന്ധമായ മോഹന്‍ലാലിന്റെ വിശദീകരണം തെറ്റെന്നു ദിലീപിന്റെ കത്ത്. താരസംഘടന അമ്മ...
അമ്മയിലേയ്ക്ക് ഇനിയില്ല : രമ്യാനമ്പീശന്‍
‘അമ്മ’ യിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍....



