ഷാജഹാനെ കൊലപ്പെടുത്തിയത് RSS-BJP സംഘം ; സി പി എം
പാലക്കാട് : ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്, ബിജെപി സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന...
ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്തെന്ന് വി.ഡി.സതീശന്‍
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്...
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ...
മലയാളികള്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്തവര്‍ ; ബാലഗോകുലം പരിപാടിയില്‍ വിവാദ പ്രസ്താവനയുമായി സിപിഎം മേയര്‍
കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്നും കോഴിക്കോട് മേയര്‍...
പോലീസ് നാട് കടത്തിയ പ്രതി കോടതിയില്‍ വന്നത് ബി എം ഡബ്ലിയുവില്‍ പോയത് കാരവാനില്‍
പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കടത്ത് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം ; ഒറ്റപ്പെട്ട സംഭവം എന്ന് സര്‍ക്കാര്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ചു പ്രതിപക്ഷം....
സാമ്പത്തിക ഞെരുക്കത്തിന് ഇടയിലും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂട്ടി മന്ത്രിമാര്‍
സംസ്ഥാനം കനത്ത സാമ്പത്തിക പ്രശ്‌നത്തില്‍ ഉലയുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം...
സിപിഎം ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു ; എകെജി സെന്റര്‍ ആക്രമണം ; പ്രതിക്കു സിപിഎം ബന്ധം
തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു....
കൊലപാതകം അല്ല ; പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലം
കണ്ണൂര്‍ പിണറായി പാനുണ്ടയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജിംനേഷിന്റെ മരണം ഹൃദയാഘാതം...
തെളിവില്ല ; എകെജി സെന്റര്‍ ആക്രമണ കേസ് പോലീസ് അവസാനിപ്പിക്കുന്നു
എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക്...
‘ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ തകര്‍ന്ന ബീമാണോ’; അംബേദ്കറെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് സിപിഎം
ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തുവാന്‍ സി പി എം...
എകെജി സെന്റര്‍ ആക്രമണം ; നിയമസഭയില്‍ രൂക്ഷമായ വാദപ്രതിവാദം
എകെജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം....
എകെജി സെന്റര്‍ ആക്രമണം : മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാതെ പൊലീസ്. കാടടച്ചു അന്വേഷണം നടത്തുന്നു എന്ന്...
എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി
എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി...
ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം ഏര്യ കമ്മിറ്റി അംഗവും പാര്‍ട്ടിക്കാരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു
തിരുവനന്തപുരം പാറശാലയില്‍ ആണ് പാര്‍ട്ടിക്കാരുടെ തമ്മിലടി.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം പാറശാല...
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ SFI അക്രമം ; ജീവനക്കാരെ മര്‍ദിച്ച ശേഷം ഓഫീസ് അടിച്ചു തകര്‍ത്തു
വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്...
പാര്‍ട്ടിക്കാരെ തഴഞ്ഞു ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം ; എതിര്‍പ്പുമായി സി പി എം
പാര്‍ട്ടിക്കാരെ തഴഞ്ഞു ഇടുക്കിയില്‍ ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ...
കുളിമുറിയില്‍ ക്യാമറ വെച്ച സംഭവം ; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഷാജഹാന്‍...
കോണ്‍ഗ്രസിന് നേരെ അക്രമം അഴിച്ചു വിട്ട് സി പി എം ; പ്രതിപക്ഷ നേതാവിന്റെ വീടിനു നേരെയും ആക്രമണം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് സമരം അടിച്ചമര്‍ത്താന്‍ പുതിയ...
പിണറായിക്ക് എതിരെ പ്രതിഷേധം ; കായികമായി നേരിടാന്‍ തയ്യാറായി സിപിഎം ; കേരളത്തില്‍ എങ്ങും തെരുവ് യുദ്ധം
പിണറായിക്ക് എതിരെ പ്രതിഷേധത്തില്‍ തെരുവില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും സിപിഎമ്മും. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്...



