പിപിഎ കിറ്റ് അഴിമതി ; മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം
മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് അഴിമതിയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം.ലോകായുക്തയുടേതാണ്...
മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ ; തീരുമാനം മാറിയത് മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന
മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി...
മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം’; വെളിപ്പെടുത്തലുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ
കോവിഡ് ഒന്നാം തരംഗത്തില്‍ സര്‍ക്കാര്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍...
ശൈലജ ടീച്ചറിന് വേണ്ടി സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്
മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും സിനിമാ ലോകവും....
നിരാശയില്ല ; പിന്തുണയ്ക്ക് നന്ദി : കെ കെ ശൈലജ
രണ്ടാം പിണറായി മന്ത്രി സഭയില്‍ അവസരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ല എന്ന് ആരോഗ്യ...
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ല ; മന്ത്രി കെ കെ ശൈലജ
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ...
കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു
സംസ്ഥനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. നേരത്തെ,...
രാഹുല്‍ ഗാന്ധിക്ക് കോവിഡ് ; കെ കെ ഷൈലജ നിരീക്ഷണത്തില്‍
രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ...
കോവിഡിനെ തടയാന്‍ ‘ക്രഷിങ് ദി കര്‍വു’മായി കേരളം
കോവിഡ് വ്യാപനം തടയാന്‍ ക്രഷിങ് ദി കര്‍വ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതല്‍ പേര്‍ക്ക്...
കൊവിഡ് അപകട സാധ്യത കേരളത്തില്‍ കൂടുതല്‍ : മന്ത്രി കെ.കെ.ശൈലജ
രാജ്യത്തു നിലവില്‍ കൊവിഡ് അപകട സാധ്യത കൂടുതലും കേരളത്തിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ...
ഡോക്ടര്‍മാരുടെ ദേശിയ സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി
ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന്...
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കും ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി...
ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്
കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി...
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ...
കനത്ത മഴ , എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം എന്ന് ആരോഗ്യ മന്ത്രി
മഴ കനത്തതോടെ എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രളയത്തില്‍...
കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ....
ലിനിയുടെ ഭര്‍ത്താവിനെ ആദ്യം ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചത് മുല്ലപ്പള്ളി ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ; പോസ്റ്റിനു പിന്നില്‍ പി ആര് ടീമെന്നും ആരോപണം
നിപ്പ രോഗികളെ പരിച്ചരിക്കുന്നതിന്റെ ഇടയില്‍ രോഗബാധിതയായി മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ പേരില്‍ പുതിയ...
ഗോവാ പരാമര്‍ശത്തില്‍ തിരുത്തി ആരോഗ്യമന്ത്രി ; ഉദ്ദേശിച്ചത് മാഹി
ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍...
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം:ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.അനര്‍ഹമായി ചികിത്സ ആനുകൂല്യം...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും...



