കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് നടപടിക്ക് എതിരെ കോണ്‍ഗ്രസ്സ് നേതാവ്...
ഫോണ്‍ ചോര്‍ത്തിയത് ദേശസുരക്ഷക്ക് വേണ്ടിയെന്ന് മുന്‍ ഐ.ടി മന്ത്രി
ദേശ സുരക്ഷക്ക് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍...
രാജ്യത്ത് ഇതവരെ 40 കോടി പേര്‍ ബാഹുബലിയായി എന്ന് നരേന്ദ്ര മോദി
‘കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍...
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരം : മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
വികസന പദ്ധതികള്‍ക്ക് പിന്തുണ ; മോദിയെ കാണാന്‍ പിണറായി നാളെ ഡല്‍ഹിക്ക്
പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുന്നു....
കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ; 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം മോദി സര്‍ക്കാരിലെ വമ്പന്‍ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഏഴു മന്ത്രിമാര്‍...
സുദീപ് പരാതിപ്പെട്ടു ; പ്രധാനമന്ത്രി ഇടപെട്ടു
സ്വന്തം ലേഖകന്‍ കോവിഡ് വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ ക്രമീകരണം. തലേ...
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി...
നയം മാറ്റി മോദി ; രാജ്യത്ത് ഇനി എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യം
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ വാക്സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു...
കോവിഡ് പ്രതിസന്ധി നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ...
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു നരേന്ദ്ര മോദി
കോവിഡ് വാക്‌സിന്‍ കൈകാര്യം ചെയ്തതില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി....
സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നു പ്രധാനമന്ത്രി
രാജ്യത്ത് സൗജന്യ വാക്‌സിന്‍ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനെക്കുറിച്ചുള്ള അസത്യപ്രചരണങ്ങളില്‍...
വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നു കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ്...
ലോക്ക്ഡൗണ്‍ അവസാന ആയുധം ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
കോവിഡ് വൈറസിന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
മോദിയുടെ പരിപാടിക്ക് മൈതാനം നല്‍കാതെ തിരുവനന്തപുരം നഗരസഭ , കാശ് കൊടുത്ത് മൈതാനം വാടകയ്ക്ക് എടുത്ത് പാര്‍ട്ടി
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം...
‘ഈശ്വരാ അവരുടെ കാല്‍ മുട്ട് കാണാം’ ; മോദിയുടെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ കാല്‍മുട്ട് കാണുന്ന ചിത്രം ട്വിറ്ററില്‍...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തില്‍ എത്തും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഈ മാസം...
തത്സമയ ചര്‍ച്ചയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ; പ്രതിഷേധം ശക്തം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെയാണ് പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസി റേഡിയോയിലെ...
മോദിയെ കളിയാക്കി ; സംഘികള്‍ ആള് മാറി സൈബര്‍ ആക്രമണം നടത്തിയത് കുഞ്ഞു സ്‌പൈഡര്‍ മാന് എതിരെ
ആള് മാറിയുള്ള സൈബര്‍ ആക്രമണം സംഘികള്‍ക്ക് പുതുമയുള്ള കാര്യമല്ല. കാള പെറ്റു എന്ന്...
രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
രാജ്യത്തെ സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകലല്ല സര്‍ക്കാരിന്റെ പണിയെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു....



