ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വര്‍ഷത്തിനുശേഷം നീതി
പി പി ചെറിയാന് ഒക്ലഹോമ സിറ്റി:ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട ഒക്ലഹോമയില്‍ നിന്നുള്ള വ്യക്തിക്ക്...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം....
എട്ടു വയസുമുതല്‍ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരം ഖുശ്ബു
ഒരുകാലത്തു യുവാക്കളുടെ സ്വപ്ന നായികയായിരുന്നു ഖുശ്ബു. ചിന്നത്തമ്പി എന്ന ചിത്രത്തിന് ശേഷം തമിഴ്...
പതിമൂന്നുകാരനെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയായ യുവതിയെ കോടതി വെറുതെ വിട്ടു ; എതിര്‍പ്പുമായി കുട്ടിയുടെ ‘അമ്മ
13 വയസുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിച്ച 31 -കാരിയെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ...
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് ; പ്രതിക്കായി തിരച്ചില്‍
തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന യുവാവിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നായ്ക്കള്‍ക്ക്...
കേരളത്തില്‍ കഴിഞ്ഞ ആറര വര്‍ഷത്തില്‍ 98,870 സ്ത്രീ പീഡനങ്ങള്‍ ; 2199 കൊലപാതകങ്ങള്‍ ; പോലീസുകാര്‍ പ്രതിയായ 251 സ്ത്രീ പീഡന കേസുകള്‍
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും,...
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത വിദ്യര്‍ത്ഥികള്‍ ഒളിവില്‍
കോഴിക്കോട് : മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തു. സ്കൂളില്‍...
മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം
തെങ്കാശി : മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ലൈംഗികാക്രമണം. യുവതിയെ കല്ല് കൊണ്ട്...
പതിനാറുകാരനെ പീഡിപ്പിച്ചതിന് ട്രാന്‍സ്ജെന്‍ഡറിന് ഏഴു വര്‍ഷം കഠിന തടവ് ; സംസ്ഥനത്ത് ആദ്യം
സംസ്ഥനത്ത് ആദ്യമായി ലൈംഗിക പീഡനക്കേസില്‍ ട്രാന്‍സ്ജെന്‍ഡറിന് തടവ് ശിക്ഷ. ട്രാന്‍സ്ജെന്‍ഡറായ പ്രതി ചിറയിന്‍കീഴ്...
പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും അറസ്റ്റില്‍
പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ഉടമയെയും (കറസ്പോണ്ടന്റ്) ഭാര്യയെയും...
പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
പത്തനം തിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് നൂറ്...
പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ; പിതാവിന് 31 വര്‍ഷം കഠിന തടവ് ; സംഭവം ഇടുക്കിയില്‍
സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ്. തടവ്...
ആഹാരം നല്‍കാമെന്ന് പറഞ്ഞു ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ചത്തീസ്ഗഡിലെ ബില്സാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്ത് ആണ്...
പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് പറയാനാവില്ല ; ഹൈക്കോടതി
പ്രായപൂര്‍ത്തിയാവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്കി...
കൊച്ചി കൂട്ടബലാത്സംഗകേസില്‍ വിളിക്കാതെ കയറി വന്നു പ്രതിക്ക് വേണ്ടി ഹാജരായ ആളൂരിന് നോട്ടീസ്
വിവാദമായ കേസുകളില്‍ വിളിച്ചില്ല എങ്കിലും വലിഞ്ഞു കയറുന്നത് ആളൂര്‍ വക്കീലിന്റെ സ്ഥിരം പരിപാടിയാണ്....
തന്നെ നാല് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ് ബലാല്‍സംഗം ചെയ്തു എന്ന പരാതിയുമായി യുവാവ്
പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറില്‍ നാലു യുവതികള്‍ ചേര്‍ന്ന് ഒരു...
കൊച്ചിയില്‍ മോഡലിനെ ബലാല്‍സംഗം ചെയ്ത സംഭവം ; പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിരുന്നു
കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുന്‍പും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്ന്...
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ; സി ഐയെ സംരക്ഷിച്ചു പോലീസ് ;അറസ്റ്റ് ചെയ്യണ്ട എന്ന് തീരുമാനം , ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഡിസിപി
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതിയായ സി ഐയെ സംരക്ഷിച്ചു കേരളാ പോലീസ്. സംഭവത്തില്‍...
കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പൊലീസുകാരന് മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി
തൃക്കാക്കര : കൂട്ട ബലാത്സംഗ കേസില്‍ അറസ്റ്റിലായ സിഐ നേരത്തെ മറ്റൊരു ബലാത്സംഗ...
ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീഡിയോയുമായി മീശ ചേട്ടന്
ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന മീശ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ...



