സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി എന്ന് നവവധു
യുപി ബദാവുനില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഡന വാര്‍ത്തയെത്തുന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ്...
ബലാത്സംഗ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടു എന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി
വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ...
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്
സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ...
16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ...
പാലത്തായില്‍ പീഡനം നടന്നു ; കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി പോലീസ്
പാലത്തായി പീഡനക്കേസില്‍ ഒന്‍പത് വയസുകാരി പീഡനത്തിന് ഇരയായെന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്‌കൂളിലെ...
ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒളിവില്‍
കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍...
മലപ്പുറത്ത് കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍. സ്‌കാനിംഗിനായി...
ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത കോവിഡ് രോഗി മരിച്ചു
ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രി വാര്‍ഡിലെ ജീവനക്കാരന്‍ തന്നെ ബലാത്സംഗം ചെയ്തതായി...
പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പരസ്യമായി നടത്തിച്ച് കുടുംബം
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പൊതുമധ്യത്തിലൂടെ നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ...
മലയാളി നഴ്സിനെ മയക്ക് മരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കി
നോയിഡയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്സായ യുവതിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച്...
ലൈംഗിക ആരോപണം ; കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. സര്‍ക്കാര്‍...
ഹഥ്റസ് പീഡനക്കേസ് ; ഇരയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നു
കോളിളക്കം സൃഷ്ട്ടിച്ച ഹഥ്റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പീഡന...
വിതുര പീഡനക്കേസ് ; ഒന്നാം പ്രതിക്ക് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും
വിവാദമായ വിതുര പീഡനക്കേസില്‍ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും...
15കാരിയെ 5 മാസത്തോളം പീഡിപ്പിച്ചു ; 8 പേര്‍ അറസ്റ്റില്‍
കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച കേസില്‍ 8...
കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ; അയല്‍വാസിക്ക് എതിരെ പരാതി
കഠിനംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍...
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും അറസ്റ്റില്‍
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി...
കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥതയുണ്ടാക്കി ; മന്ത്രി കെ. കെ ശൈലജ
കടയ്ക്കാവൂര്‍ പീഡന ആരോപണ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ....
ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം 17 പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിനേഴ് പേര്‍ ചേര്‍ന്ന് യുവതിയെ...
പ്രായ പൂര്‍ത്തിയാകാത്ത മകളെ ഒന്‍പത് മാസത്തോളം പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍
മകളെ ഒന്‍പതു മാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ്...



