ആദ്യം സ്വയം കുളിച്ച് വൃത്തിയാവൂ… യോഗി ആദിത്യനാഥിനോട് ദളിത് സംഘടന, മുഖ്യ മന്ത്രിക്കായി നിര്‍മ്മിച്ചത് 16അടി നീളമുള്ള സോപ്പ്

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെങ്കില്‍ സോപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച് വരണമെന്ന് ദളിതരോട്...