വെഡിങ് വീഡിയോകള്‍ ഹിറ്റാകുമ്പോള്‍ ഇത് കണ്ടിട്ട് പൊളിച്ചു എന്നാരും പറയില്ല; ചിരിപ്പിച്ചു എന്നാകും പറയുക. ചിരിപ്പിച്ച് വൈറലായ വീഡിയോ

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് കല്യാണ ദിനമായിരിക്കും...