ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിംഗ് ; സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു ; സംഭവം പാലക്കാട്

പാലക്കാട്ട് ക്ഷേത്രത്തിനു ഉള്ളില്‍ നടന്ന സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്....

പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തിയെ കണ്ടെത്തി കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം

പ്രപഞ്ചത്തിലെ അഞ്ചാമതൊരു ശക്തിക്ക് സാധ്യത കല്‍പ്പിച്ചു പുതിയൊരു കണികാ പരീക്ഷണം. യു എസിലെ...

അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’ മകനെ ഭീഷണിപ്പെടുത്തിയവരോട് അമ്മയുടെ മാസ്സ് മറുപടി

മകന് നേരെ വധഭീഷണി മുഴക്കിയവര്‍ക്ക് ചുട്ട മറുപടി നല്‍കി ‘അമ്മ. മുഷ്ടി ചുരുട്ടി...

സൗന്ദര്യ മത്സര വേദിയില്‍ തമ്മിലടി , തലയ്ക്ക് അടിയേറ്റ സൗന്ദര്യറാണി ആശുപത്രിയില്‍

സൗന്ദര്യമത്സര വേദിയില്‍ ഉണ്ടായ അടിപിടിയില്‍ തലയ്ക്ക് പരിക്കേറ്റ് സൗന്ദര്യറാണി ആശുപത്രിയില്‍. മത്സരത്തില്‍ ഒന്നാം...

കര്‍ട്ടനൊക്കെയിട്ട് മറച്ച് വോട്ട് ചെയ്യാന്‍ ഞാന്‍ VIP ഒന്നുമല്ല ; പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറയാതെ പരിഹസിച്ചു പൂഞ്ഞാര്‍ ജനപക്ഷ സ്ഥാനാര്‍ഥി പി...

ഡേറ്റാ ചോര്‍ച്ച ; ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ന്നു

ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്....

ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെട്ടു ; 17കാരന്‍ 12കാരനെ അടിച്ചുകൊന്നു

17കാരന്‍ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി.മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാല്‍...

അമ്മ ടിവി കാണുവാന്‍ സമ്മതിച്ചില്ല ; 19കാരന്‍ തൂങ്ങിമരിച്ചു

അമ്മ ടിവി കാണുവാന്‍ അനുവാദിക്കാത്തതിന്റെ പേരില്‍ 19കാരന്‍ തൂങ്ങി മരിച്ചു . മഹാരാഷ്ട്രയിലെ...

പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമറിയിക്കാന്‍ അഭ്യാസം ; ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

മെക്‌സിക്കോയിലെ കാന്‍കൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ...

അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

അരുവിത്തുറ വല്ല്യച്ചനെ ഈരാറ്റുപേട്ട വല്ല്യച്ഛനാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിപി.സി. ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലം...

വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു ; കാരണം നേതാക്കന്മാരുടെ മോശം പെരുമാറ്റം

തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി. തനിക്ക് പിന്തുണ...

സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു ; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം മരിച്ചു....

പബ്ജി ലൈറ്റും ഉടനെ പൂട്ടിക്കെട്ടും , പബ്ജി ആരാധകര്‍ക്ക് വീണ്ടും ദുഃഖ വാര്‍ത്ത

പബ്ജി ആരാധാകര്‍ക്ക് വീണ്ടും സങ്കട വാര്‍ത്ത. ആശ്വാസമായി തുടരുന്ന പബ്ജി ലൈറ്റും അധികം...

കഞ്ചാവ് ഇനി വീട്ടില്‍ വളര്‍ത്താം ; ഉപയോഗത്തിനും വില്‍പനക്കും അനുമതി

തലക്കെട്ട് കണ്ടു സന്തോഷിക്കുന്ന കുറച്ചു പേര്‍ എങ്കിലും കാണും. എന്നാല്‍ അത്രയ്ക്ക് സന്തോഷം...

രജനീകാന്തിന് ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ്

രാജ്യത്തെ പരമോന്നത സിനിമ പുരസ്‌കാരം ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് തമിഴ് താരം...

ശബരീനാഥന്റെ പ്രചാരണത്തിനിടെ അപകടം ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംഭവിച്ച അപകടത്തില്‍ കോണ്‍ഗ്രസ്...

മോഷ്ടിക്കാന്‍ കയറി വന്‍തുക കണ്ട കള്ളന്‍ ഹൃദയാഘാതം വന്നു ആശുപത്രിയിലായി

മോഷ്ടിക്കാന്‍ കയറിയ സ്ഥലത്ത് പ്രതീക്ഷിക്കാതെ വന്‍തുക കണ്ട് മോഷ്ടാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലായി....

യൂട്യൂബര്‍മാര്‍ക്ക് ആശ്വാസമായി പുതിയ ഫീച്ചര്‍

യുട്യൂബിനായി വിഡിയോകള്‍ നിര്‍മിക്കുന്നവരെയും യുട്യുബില്‍ ട്രെയ്ലറുകളും പാട്ടുകളുമെല്ലാം റിലീസ് ചെയ്യുന്നവരെയും പേടിപ്പിക്കുന്ന ഒന്നാണ്...

പിണറായിക്ക് 1000 കോടിയുടെ വിദേശ നിക്ഷേപം? വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് വന്‍ തോതിലുള്ള നിക്ഷേപമുണ്ടെന്നാണ് പ്രമുഖ മാധ്യമ...

മൊബിക്വിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു ; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

മൊബൈല്‍ അധിഷ്ടിത പെയ്മെന്റ് സിസ്റ്റവും ഡിജിറ്റല്‍ വാലറ്റുമായ മൊബിക്വിക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു....

Page 137 of 362 1 133 134 135 136 137 138 139 140 141 362