ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്ത്വം കമ്പനികള്‍ക്ക് തന്നെ ; കേന്ദ്രമന്ത്രി
ഒടിടി പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്ത്വം അതാത് കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കഴിഞ്ഞ മാസം പുറത്തിറക്കിയ...
വേദിയില്‍ കയറുവാന്‍ ശ്രമിച്ച എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി പിണറായിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍
കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍...
ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു ; സംഭവം തിരുവനന്തപുരം ആനാട്
തിരുവനന്തപുരം ആനാട് സ്വദേശിയായ അരുണ്‍ ആണ് (36) കൊല്ലപ്പെട്ടത്. ആര്യനാട് ചൊവ്വാഴ്ച്ച രാത്രി...
യു ട്യൂബ് ദൃശ്യം അനുകരിച്ച് മുടിവെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബാലന് ദാരുണാന്ത്യം
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണന്‍ ആണ് മരിച്ചത്. 12 വയസ്സായിരുന്നു.യു ട്യൂബ് ദൃശ്യങ്ങള്‍...
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം വഞ്ചനാപരമായിരുന്നു എന്ന് രഹ്നാ ഫാത്തിമ
പിണറായി വിജയന് എതിരെയും സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി ഇടത് പക്ഷ...
സോഷ്യല്‍ മീഡിയയില്‍ നിന്നും മകളുടെ നഗ്‌ന ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ സഹായം തേടി ‘അമ്മ
മകളുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ സഹായം...
വീണ്ടും ട്യൂമര്‍ ; ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ
അപ്രതീക്ഷിതമായി ജീവിതത്തില്‍ തിരിച്ചടിയായ അര്‍ബുദത്തിനെ എതിര്‍ത്ത് തോല്‍പ്പിച്ചു ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ നടി ശരണ്യ...
യു ഡി എഫ് പ്രകടന പത്രികയില്‍ സന്തോഷത്തിന് മന്ത്രിയും സമാധാനത്തിനു വകുപ്പും
ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയില്‍ സന്തോഷത്തിനും സമാധാനത്തിനും വകുപ്പ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ്....
ഉമ്മന്‍ ചാണ്ടിയുടെ മരുമകനും, സംവിധായകന്‍ ലാലും ട്വന്റി 20യിലേയ്ക്ക്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമയില്‍ നിന്നും താരങ്ങള്‍ ഇടത്തിലേയ്ക്കും വലാതിയിലേയ്ക്കും പോകുന്നതോടൊപ്പം...
ന്യൂയോര്‍ക്കില്‍ കൊവിഡ് ആന്റിബോഡിയുമായി ആദ്യ കുഞ്ഞ് ജനിച്ചു
ലോകത്ത് ആദ്യമായി കൊവിഡ് ആന്റിബോഡിയുമായി ഒരു കുഞ്ഞ് ജനിച്ചു. ന്യൂയോര്‍ക്കിലാണ് ഈ ചരിത്ര...
മലയാളി നഴ്സിനെ മയക്ക് മരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കി
നോയിഡയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്സായ യുവതിയെ ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച്...
‘ഈശ്വരാ അവരുടെ കാല്‍ മുട്ട് കാണാം’ ; മോദിയുടെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ കാല്‍മുട്ട് കാണുന്ന ചിത്രം ട്വിറ്ററില്‍...
എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്
ഫേസ്ബുക്കിലെ സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്. വെബ് സൈറ്റിലൂടെയും ന്യൂസ് ലൈറ്ററിലൂടെയും...
സി പി എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍
ഇടത് പക്ഷം ഇതുവരെ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും, സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും...
മുഖ്യമന്ത്രിയുടെ വീട് വീണ്ടും ചര്‍ച്ചയാക്കി ഡീന്‍ കുര്യാക്കോസ്
സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍...
മലങ്കര ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി
ഇടുക്കി : തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര...
പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
മലയാളികള്‍ ഏറെ കാലമായി കേള്‍ക്കുവാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍....
ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.2016- ല്‍...
മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി
യുപിയിലെ ഗൊരഖ് പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും...
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിറക്കി കോടതി. 1948ലെ നാഷണല്‍ കാഡറ്റ്...



