വ്യാജ വാഗ്ദാനം നല്‍കിയ ധാത്രി കമ്പനിക്കും അഭിനയിച്ച നടനും പിഴ ചുമത്തി കോടതി
പ്രമുഖ ഹെര്‍ബല്‍ കമ്പനി ധാത്രിക്കും നടന്‍ അനൂപ് മേനോനും പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ...
കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം കല്ലുവാതുക്കലില്‍ ആണ് സംഭവം.കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള ആണ്‍...
നടി അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പോലീസ് പിടിയിൽ
നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി...
പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍ ; സംഭവം കടയ്ക്കാവൂരില്‍
കടയ്ക്കാവൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍....
അതിര്‍ത്തികളെല്ലാം തുറന്നു സൗദി അറേബ്യ
അടച്ച അതിര്‍ത്തികള്‍ എല്ലാം സൗദി അറേബ്യ തുറന്നു. ബ്രിട്ടനില്‍ ജനതക മാറ്റം സംഭവിച്ച...
ആ ഭൂമിക്ക് പട്ടയമുണ്ട് ; കോളനിക്കാര്‍ക്ക് തന്നോട് ശത്രുതയെന്ന് വസന്ത
നെയ്യാറ്റിന്‍കരയ സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരിയായ വസന്ത. മരിച്ച...
യു പിയില്‍ ശവസംസ്‌ക്കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മുരദ്‌നഗര്‍ പ്രദേശത്താണ് സംഭവം. മുരദ്‌നഗര്‍ പൊതുശ്മശാനത്തില്‍ ശവസംസ്‌ക്കാര ചടങ്ങ്...
ബോബി ചെമ്മണ്ണൂര്‍ നല്‍കിയ സ്ഥലം വേണ്ട എന്ന് കുട്ടികള്‍
ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം തങ്ങള്‍ക്ക് വേണ്ട എന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ...
സിഗററ്റ് വലിക്കാന്‍ ഇനി വയസ് 21 ആകണം ; പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്രം
രാജ്യത്തു പുകവലിക്കാനും,പുകയില ഉത്പന്നങ്ങള്‍ വാങ്ങിക്കാനുമുള്ളാ പ്രായം ഉയര്‍ത്തി നിശ്ചയിച്ചുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര...
ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചു 21 ലക്ഷം രൂപ നഷ്ടം ; യുവാവ് ആത്മഹത്യ ചെയ്തു
പ്രമുഖ ഓണ്‍ലൈന്‍ ഗെയിം ആയ റമ്മി കളിച്ചു കാശ് പോയ യുവാവ് ആത്മഹത്യ...
കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
മലയാള സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും....
ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയ പലരും തെറ്റായ വിലാസം നല്‍കി മുങ്ങുന്നു
ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയ നൂറുകണക്കിന് ആളുകള്‍ തെറ്റായ വിലാസം നല്‍കി മുങ്ങുന്നു എന്ന്...
വാങ്ങിയ സിഗരറ്റിന്റെ പണം ചോദിച്ചു ; പൊലീസുകാരനും കൂട്ടുകാരും ചേര്‍ന്ന് കടയുടമസ്ഥനെ കാറിടിച്ചു കൊന്നു
ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗര്‍ ജില്ലയിലെ ബാജ്പുരിലാണ് കടയുടമസ്ഥനെ പൊലീസ് കൊലപ്പെടുത്തിയത്. സംഭവവുമായി...
ദുരൂഹമായ ലോഹത്തൂണ്‍ ഇന്ത്യയിലും ; കണ്ടെത്തിയത് അഹമ്മദാബാദില്‍
ജനങ്ങളെ ആകാംഷയിലും ഭീതിയിലുമാഴ്ത്തിയ ലോകത്തെ മുപ്പതോളം നഗരങ്ങളില്‍ ഒറ്റ രാത്രികൊണ്ട് ഉയര്‍ന്ന് പൊങ്ങിയ...
മലയാളികളെ കടക്കെണിയിലാക്കി ഓണ്‍ലൈന്‍ വായ്പാ കുരുക്ക്
മലയാളികളുടെ ജീവിതത്തില്‍ പിടിമുറുക്കി ഓണ്‍ലൈന്‍ വായ്പ കുരുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ തുക...
തിയേറ്ററുകള്‍ തുറക്കാനും അനുമതി വേണം ; ഉണ്ണി മുകുന്ദന്‍
സംസ്ഥാനത്തു തിയറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കോവിഡ് പ്രതിസന്ധിക്ക്...
തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ ചിത്രങ്ങള്‍ പുറത്തു ; മകനെതിരെ കേസ് വേണ്ട എന്ന് ‘അമ്മ
തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് ഞെട്ടിക്കുന്ന സംഭവ. മദ്യലഹരിയിലെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ...
മൈക്കള്‍ ജാക്‌സന്റെ പ്രേത ബംഗ്ലാവ് വിറ്റു
പോപ്പ് സംഗീതത്തിന്റെ രാജാവ് ആണ് മൈക്കിള്‍ ജാക്‌സണ്‍. മരണത്തിനു ശേഷവും കോടിക്കണക്കിനു ആരാധകര്‍...
കൈയ്യില്‍ പിടിച്ചു നിര്‍ത്തി പ്രണയം പറഞ്ഞാല്‍ ലൈംഗിക പീഡനം ആകില്ല എന്ന് കോടതി
കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാന്‍ കഴിയില്ലെന്നു ബോംബെ ഹൈക്കോടതി....
എ ആര്‍ റഹ്മാന്റെ മാതാവ് അന്തരിച്ചു
പ്രമുഖ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു.96...



