യുവതിക്ക് ആറാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; സുപ്രധാന വിധിയുമായി ഹൈക്കോടതി
ആറുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രധാന വിധി പുറപ്പെടുവിച്ചു ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍...
ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ
ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ . തുര്‍ക്കി...
വ്യാജമദ്യം ; മധ്യപ്രദേശില്‍ മരിച്ചവരുടെ എണ്ണം 12 ആയി
മധ്യപ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍...
നവവധുവിനെ കൊലപ്പെടുത്തി ; ഭര്‍ത്താവ് ഒളിവില്‍
നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ...
അഭയയുടെ ആത്മാവ് സ്വപ്നത്തില്‍ വന്നു സത്യം വെളിപ്പെടുത്തി എന്ന് ധ്യാനഗുരു
ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പില്‍ ആണ് സിസ്റ്റര്‍ അഭയയെ...
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും അറസ്റ്റില്‍
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി...
ട്രംപിന്റെ റോള്‍സ് റോയസ് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍ രംഗത്ത്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി...
ലൈംഗിക ബന്ധത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ലൈംഗിക ബന്ധത്തിനിടെ അമിത സംതൃപ്തിക്ക് വേണ്ടിയുള്ള പരീക്ഷണം യുവാവിന്റെ ജീവനെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്...
ഓണ്‍ലൈനിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തിയ 2 എഞ്ചിനിയര്‍മാര്‍ പിടിയില്‍
ഓണ്‍ലൈനിലൂടെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ വില്‍പന നടത്തിയ രണ്ട് എഞ്ചിനിയര്‍മാരെ സിബിഐ പിടികൂടി....
പുരുഷന്മാരെ വശീകരിച്ച് സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍
പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കവര്‍ച്ച നടത്തുന്ന...
വാട്സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക്...
ഭാര്യയെ വെടിവെച്ചു കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയില്‍ ആണ് സംഭവം. ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു....
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി ; 14 കാരന്‍ മുങ്ങി മരിച്ചു ; ഫോട്ടോഗ്രാഫര്‍ പോലീസ് പിടിയില്‍
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം കുണ്ടുമണ്‍...
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ ; ആണ്‍ സുഹൃത്ത് ഒളിവില്‍
തിരുവനന്തപുരത്തു നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് ഒളിവില്‍....
കള്ളവോട്ട് തടഞ്ഞതിന് സി പി എം എം എല്‍ എ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസര്‍
കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് സി.പി.എം എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇടതു സംഘടനാ നേതാവായ...
മയക്കുമരുന്ന് കയ്യില്‍ വെച്ചതിന് നടി ശ്വേതാ കുമാരി അറസ്റ്റില്‍
മയക്കുമരുന്ന് കയ്യില്‍വെച്ചതിന് കന്നഡ നടി ശ്വേതാകുമാരി അറസ്റ്റില്‍. മുബൈയിലെ ഹോട്ടലില്‍ നിന്നുമാണ് നര്‍കോട്ടിക്‌സ്...
വ്യാജ വാഗ്ദാനം നല്‍കിയ ധാത്രി കമ്പനിക്കും അഭിനയിച്ച നടനും പിഴ ചുമത്തി കോടതി
പ്രമുഖ ഹെര്‍ബല്‍ കമ്പനി ധാത്രിക്കും നടന്‍ അനൂപ് മേനോനും പിഴയിട്ട് ഉപഭോക്ത്യ കോടതി....
കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം കല്ലുവാതുക്കലില്‍ ആണ് സംഭവം.കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള ആണ്‍...
നടി അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പോലീസ് പിടിയിൽ
നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി...
പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍ ; സംഭവം കടയ്ക്കാവൂരില്‍
കടയ്ക്കാവൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍....



