സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ; ഐ.പി.എല്‍ നായകനാകുന്ന ആദ്യ മലയാളി
വരുന്ന സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ആസ്‌ട്രേലിയന്‍ താരം സ്റ്റീവ്...
കടയ്ക്കാവൂര്‍ പീഡനക്കേസ് അമ്മയ്ക്ക് ജാമ്യം കൊടുക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍
കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയ്ക്ക് എതിരെ സംസ്ഥാന...
പഠിക്കുവാന്‍ മടി ; 10 വയസുകാരനെ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ചു
ഹൈദരാബാദില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെന്ന കാരണം...
മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത ; കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു
കൊച്ചി തൈകൂടത്ത് ഒമ്പതു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച ബന്ധു അറസ്റ്റില്‍. സഹോദരീ ഭര്‍ത്താവാണ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍...
എയര്‍ ടാക്‌സി സര്‍വീസിന് രാജ്യത്ത് തുടക്കം
രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഹരിയാനയിലെ എയര്‍ ടാക്‌സി ഏവിയേഷന്‍...
രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊന്നു
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. .കോടതിയില്‍ വരുന്ന വഴിയാണ് രണ്ട് സുപ്രീം കോടതി...
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍
ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയിലൂടെ പണം തട്ടിയ...
നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ നിലത്തടിച്ചു കൊന്നു
തിരുവനന്തപുരം : നെയ്യാറ്റിന്‍കര അരുവിപ്പുറത്ത് ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഗൗരിനന്ദന്‍ എന്ന...
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല എന്ന് വാട്‌സാപ്പ്
തങ്ങളുടെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ്...
കങ്കണയ്ക്ക് ലൈംഗീകാസക്തി കൂടുതല്‍ എന്ന് അര്‍ണബിന്റെ ചാറ്റ്
റിപബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയുടെ പുറത്തുവന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ വന്‍...
കാമുകിയെ കൊന്ന് മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച കാമുകന്‍ പിടിയില്‍
മഹാരാഷ്ട്രയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച കാമുകന്‍ പിടിയില്‍. പല്‍ഘാര്‍...
നെറ്റ് ഫ്‌ലിക്‌സും കണ്ടു പിസയും കഴിച്ചിരുന്നാല്‍ വന്‍ ശമ്പളം
നെറ്റ് ഫ്‌ലിക്‌സ് കാണുന്നതിന് ഒപ്പം പിസയും കഴിക്കാം നല്ല ശമ്പളവും കിട്ടും. എന്തിനെയും...
കൊല്ലത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകട മരണം
കൊല്ലം കൊട്ടാരക്കര ദേശീയ പാതയില്‍ ചന്ദനത്തോപ്പിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്...
കല്ലമ്പലത്ത് നവവധുവിനെ കുളിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി
തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....
ഓടുന്ന ട്രെയിനില്‍ ഭാര്യയെ മരണത്തിനു വിട്ടുകൊടുത്ത ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ മരണത്തിനു വിട്ടുകൊടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം നടന്നത് മുംബൈയിലാണ്. രണ്ടു മാസം...
കണ്ണില്ലാത്ത ക്രൂരത ; ബധിരയും മൂകയുമായ 15 വയസുകാരിയെ ബലാല്‍സംഘം ചെയ്ത ശേഷം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു
ബിഹാര്‍ മധുബാനി ജില്ലയിലെ കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന സംഭവം...
മാസ്റ്ററിന് വമ്പന്‍ വരവേല്‍പ്പ് ; റിലീസ് ഉത്സവമാക്കി സിനിമാ പ്രേമികള്‍
പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തില്‍ തിയറ്ററുകള്‍ തുറന്നു. തമിഴ് താരം...
അമേരിക്കയില്‍ 68 വര്‍ഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി
അതി ക്രൂരമായ കുറ്റകൃത്യം ചെയ്ത സ്ത്രീക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കി...
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ; ചാനലില്‍ നടത്തിയ പരാമര്‍ശത്തില്‍ കമലിനെതിരെ പൊലീസില്‍ പരാതി
തനിക്ക് എതിരെ ഉയര്‍ന്ന പീഡനാരോപണത്തിനെ പറ്റി സംവിധായകന്‍ കമല്‍ ഒരു ചാനലില്‍ നടത്തിയ...



