ആദ്യരാത്രിയില്‍ വധുവിനെ കൊലപ്പെടുത്തി വരന്‍ തൂങ്ങി മരിച്ചു
ചെന്നൈയിലെ മിഞ്ചുര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ ആണ് വിവാഹദിവസം തന്നെ ഭാര്യ സന്ധ്യയെ കൊലപ്പെടുത്തിയശേഷം...
ശബരിമല ; മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല ; ഉത്സവം മാറ്റി
ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവവും മാറ്റിവച്ചതായി...
പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം പൊട്ടി ; നായാട്ടുസംഘം പിടിയില്‍
ഒന്നര മാസം മുന്‍പ് പത്തനാപുരം കറവൂരില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മൂന്നംഗ നായാട്ടുസംഘം...
രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ സരിത നല്‍കിയ ഹര്‍ജി മാറ്റിവച്ചു
രാഹുല്‍ ഗാന്ധി മത്സരിച്ചു ജയിച്ച വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം റദ്ദാക്കണം എന്ന്...
യു പിയില്‍ പശുവിനെ കൊന്നാല്‍ 10 വര്‍ഷം വരെ തടവും പിഴയും
പശുക്കളെ സംരക്ഷിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പുതിയ ഓര്‍ഡിനന്‍സ്...
ജീവനുള്ള ആനയ്ക്കും ജീവനില്ലാത്ത ആനയ്ക്കും രക്ഷയില്ലാത്ത കേരളം ; മാസങ്ങളുടെ അധ്വാനവുംപരിശ്രമവും നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞു
യുവ കലാകാരന്റെ മാസങ്ങള്‍ നീണ്ട അധ്വാനവുംപരിശ്രമവും നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞു തിരുവനന്തപുരം കോര്‍പറേഷന്‍....
മെഡിക്കല്‍കോളേജ് കൊറോണ വാര്‍ഡില്‍ നിന്നും മുങ്ങിയ രോഗിയെ പിടികൂടി
കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനു വീഴ്ച്ച തുടര്‍കഥയാകുന്നു. അതീവ സുരക്ഷ...
പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണ്ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി....
ജോര്‍ജ് ഫ്‌ലോയ്ഡ്‌ന്റെ കൊലപാതകം : മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടാന്‍ തീരുമാനം
അമേരിക്കയില്‍ ആകമാനം പ്രതിഷേധജ്വാല ആളിക്കത്തിച്ച ജോര്‍ജ് ഫ്‌ലോയ്ഡ്‌ന്റെ കൊലപാതകത്തിന് മുഖ്യകാരണമായ മിനിയാപൊളിസ് പോലീസ്...
കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; ആനന്ദനൃത്തം ചെയ്ത് പ്രധാനമന്ത്രി
കൊറോണ ഭയത്തില്‍ മറ്റുള്ള ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ കൊറോണ വൈറസിനെ തുരത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്....
ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തി ശ്രദ്ധേയയായ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു
ഇന്ത്യയിലെ ലോക്ക് ഡൌണ്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക്...
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ യുവതാരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ...
താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തില്‍ അമ്മ താരസംഘടനയ്ക്ക് അതൃപ്തി
കൊറോണ സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യത്തില്‍ താരസംഘടനയ്ക്ക് അതൃപ്തി....
സര്‍ക്കാര്‍ ജോലി കിട്ടാനായി മകന്‍ അച്ഛനെ കൊലപ്പെടുത്തി
തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തില്‍ മേയ് 26 ന് ആയിരുന്നു കൊലപാതകം അരങ്ങേറിയത്. സര്‍ക്കാര്‍...
ലോക്ക് ഡൌണ്‍ കാരണം തൊഴിലും വരുമാനവും നഷ്ടമായി , 2 മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു
ലോക്ക് ഡൌണ്‍ മൂലം പട്ടിണിയിലായ മാതാപിതാക്കള്‍ 2 മാസം പ്രായമായ സ്വന്തം മകളെ...
ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC
കോട്ടയം ഡിസിസിയില്‍ ജോസ് കെ മാണിക്ക് എതിരെ പടയൊരുക്കം. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി...
ചിലവ് കുറയ്ക്കാതെ സിനിമ നിര്‍മ്മാണം ചെയ്യില്ല എന്ന് നിര്‍മ്മാതാക്കളുടെ സംഘടന
ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ സിനിമാ സീരിയല്‍ ഷൂട്ടിങ്ങിനും ഉപാധികളോടെ സര്‍ക്കാര്‍...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ല. പകരം 14...
കോവിഡ് ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീണ്ടും വീഴ്ച സംഭവിച്ചതായി ആരോപണം
കൊറോണ പരിചാരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് വീഴ്ച്ച വരുത്തുന്നത് തുടരുന്നുവോ…?. കോവിഡ് ബാധിച്ച് മരിച്ച...
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി അഭ്യൂഹം
രാജ്യം കണ്ട ഏറ്റവും ക്രൂരനായ അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ്...



