കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്ലാറ്റ് കോഴിക്കട സെന്ററില്‍ താമസിക്കുന്ന തൈപറമ്പില്‍ വിനോദ്,...
അമ്മയെ കൊന്നതിനു ശേഷം ഉറങ്ങാനും കരയാനും കഴിയാതെ കൊലപാതകിയായ മകള്‍
സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകള്‍ക്ക് പിന്നീട് ഉറങ്ങുവാനോ കരയുവാനോ കഴിഞ്ഞിട്ടില്ല എന്ന് വാര്‍ത്തകള്‍....
വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം ; വാട്‌സാപ്പ് പേയ്ക്ക് ഇന്ത്യയില്‍ അനുമതി ലഭിച്ചു
ഇന്ത്യക്കാരുടെ ഇഷ്ട ആപ്പ് ആയ വാട്‌സ്ആപ്പ് വഴി ഇനി പണവും കൈമാറ്റം ചെയ്യാം....
സ്‌ഫോടനം ; പഞ്ചാബില്‍ രണ്ടു മരണം
പഞ്ചാബില്‍ ‘നഗര്‍ കീര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പുരക്കേറ്റു....
പ്രണയം നിരസിച്ചു ; പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന ശേഷം എസ് ഐ ആത്മഹത്യ ചെയ്തു
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നശേഷം എസ്‌ഐ ആത്മഹത്യചെയ്തു. ഇരുപത്തിയാറുകാരിയായ...
കല്യാണ പെണ്ണിന്റെ സാരി പോര ; കല്യാണം വേണ്ടാന്ന് വെച്ച് ചെക്കനും കൂട്ടരും
കല്യാണ ദിവസം നവവധുവിന്റെ സാരി പോരാ എന്ന് ചൂണ്ടിക്കാട്ടി കല്യാണം മുടങ്ങി. കര്‍ണാടകയിലെ...
സിനിമയിലും ജീവിതത്തിലും തനിക്ക് തെറ്റ് എന്ന് തോന്നുന്നത് വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ്...
മുസ്ലിം ജീവനക്കാരനെ അധിക്ഷേപിച്ച ഉപഭോക്താവിനു കമ്പനി വക നല്ല മറുപടി
തങ്ങളുടെ മുസ്ലിം ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്കതായ മറുപടി നല്‍കി...
വെളുത്ത നിറം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും പുതിയ നിയമം പ്രാബല്യത്തില്‍
രാജ്യത്ത് തൊലിവെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍...
രജനി സിനിമ പാരയായി ; വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി സംവിധായകന്‍ കോടതിയില്‍
വിവാദങ്ങളില്‍ കുടുങ്ങി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍. ചിത്രം തങ്ങള്‍ക്ക്...
മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് യോഗി
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരുസഹായവും ചെയ്തില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...
അക്രമ രാഷ്ട്രീയം കാലെടുത്ത സ്വന്തം നാട്ടില്‍ ഡോക്ടറായി കാലുകുത്തി അസ്‌ന
രാഷ്ട്രീയ കുടിപകയുടെ ജീവിക്കുന്ന ധാരാളം രക്തസാക്ഷികള്‍ നമുക്കിടയില്‍ ഉണ്ട് .ചെയ്യാത്ത തെറ്റിന് ജീവിതകാലം...
നടിയെ ആക്രമിച്ച കേസ് ; കോടതി മുറിയിലെ വിചാരണ ദൃശ്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിലെ ചിത്രങ്ങള്‍ പ്രതി മൊബൈല്‍...
തിരുവനന്തപുരത്ത് ലോകനിലവാരമുള്ള കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി
കേരളത്തിലെ ലോകനിലവാരമുള്ള ആദ്യ ഷൂട്ടിംഗ് അക്കാഡമി തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ മന്ത്രി ഇ പി...
അസമില്‍ നദിയില്‍ തീപിടുത്തം
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയിലാണ് തീപിടുത്തം ഉണ്ടായത്. നദിയിലൂടെ കടന്നുപോകുന്ന...
കൊറോണ : 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന (വീഡിയോ)
കൊറോണ വൈറസ് ബാധിച്ചവരെ മാത്രം ചികിത്സിക്കാന്‍ 10 ദിവസം കൊണ്ട് ആയിരം പേരെ...
15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന പേരില്‍ മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷനെ വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശ് ഹിന്ദു മഹാസഭാ സംസ്ഥാന അദ്ധ്യക്ഷന്‍ രഞ്ജിത്ത് ബച്ചനാണ് വെടിയേറ്റ് മരിച്ചത്. ലഖ്‌നൗവിലെ...
കൊറോണാ വൈറസ് : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ഷെയര്‍ ചെയ്ത...
പ്രതിഷേധക്കാര്‍ക്കു നേരെ വീണ്ടും വെടി ; ജയ് ശ്രീരാം മുഴക്കി ആക്രമി
പൌരത്വ ഭേദഗതി നിയമത്തിനു എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഹീന്‍ ബാഗില്‍...



