കൊറോണ ഭീഷണിക്ക് ഉടന്‍ പരിഹാരമാകുമെന്ന് നൊബേല്‍ സമ്മാന ജേതാവ്
ലോകത്ത് പല ഭാഗങ്ങളിലും കൊറോണ നാശം വിതയ്ക്കുന്നതിന്റെ ഇടയിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി നൊബേല്‍ സമ്മാന ജേതാവ് മൈക്കേല്‍...
അടച്ചുപൂട്ടല്‍ കൊറോണയെ പൂര്‍ണ്ണമായും തടയില്ല: ലോകാരോഗ്യ സംഘടന
ലോക രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്ന അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കുവാന്‍...
മദ്യം കൊറോണയ്ക്ക് മറു മരുന്നാണോ?
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: മദ്യം കൊറണയെ പിടിച്ചുകെട്ടും പ്രതിരോധിക്കും എന്ന വ്യാജ...
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുവാന്‍ തീരുമാനം
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍...
ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച്
കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ക്രൈംബ്രാഞ്ച്. മരണം വാഹനാപകടത്തെ തുടര്‍ന്നാണെന്ന...
വീട്ടില്‍ നിരീക്ഷണത്തിലുള്ള പ്രവാസിയുടെ മാതാവിന്റെ മരണാനന്തരക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്‍കി കേരളാ പോലീസ്
കൊറോണ ഭീതിയില്‍ നാടും നഗരവും കഴിച്ചു കൂട്ടുന്ന സമയവും അഹോരാത്രം പണിയെടുക്കുന്നവരും നമുക്കിടയില്‍...
കൊറോണ ; തൊഴില്‍ നഷ്ടമാകുന്ന ദിവസ വേതനക്കാര്‍ക്ക് 1000 രൂപ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാന്‍ ആണ് സര്‍ക്കാര്‍...
ഗായിക കനിക കപൂറിന് കൊറോണ ; യാത്രാ വിവരം മറച്ചുവച്ച് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറോളം പ്രമുഖര്‍
ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ അതല്ല...
മദ്യം വാങ്ങാനും കേരള മോഡല്‍ ; മദ്യപിക്കുന്നവര്‍ക്കും സംസ്ഥാനം മാതൃക
വിദേശ മദ്യ ഷാപ്പിന് സര്‍ക്കാര്‍ അവധി കൊടുക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു....
ഷൂട്ടിങ്ങിന് പോയ ആടുജീവിതം ടീം ജോര്‍ദാനില്‍ കുടുങ്ങി ; സംഘത്തില്‍ പൃഥ്വിരാജും
ഷൂട്ടിങ്ങിന് പോയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി എന്ന്...
രഞ്ജന്‍ ഗൊഗോയി ലൈംഗിക വൈകൃതമുള്ള ജഡ്ജി എന്ന് മാര്‍ക്കണ്ഡേയ കട്ജു
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ ലൈംഗിക...
കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചയാള്‍ വൈറസ് ബാധ കാരണം മരിച്ചു
കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ച രോഗി കൊവിഡ് ബാധിച്ച് മരിച്ചു. 57 കാരനായ...
ഈ വര്‍ഷം ലോകവ്യാപകമായി ബേബി ബൂമിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊറോണ കാലം കഴിഞ്ഞാല്‍ ഈ വര്‍ഷം ബേബി ബൂം ഉണ്ടാകുവാന്‍ സാധ്യത എന്ന്...
ഐസോലേഷന്‍ വാര്‍ഡിലെ മെനു കണ്ടാല്‍ കൊറോണ ഇല്ലാത്തവരും അഡ്മിറ്റ് ആകാന്‍ കൊതിക്കും
കൊറോണ ബാധ ഉള്ളവര്‍ക്കായി ആശുപത്രികളില്‍ സജ്ജീകരിച്ചിരിക്കുന്ന വാര്‍ഡ് ആണ് ഐസോലേഷന്‍ വാര്‍ഡ്. അവിടെ...
എയര്‍ പോര്‍ട്ടിലെ സ്വീകരണം ; രജിത് കുമാര്‍ ഒളിവില്‍
ചാനല്‍ പരിപാടിയില്‍ നിന്നും പുറത്തായ ഡോ രജിത് കുമാര്‍ ഒളിവില്‍ എന്ന് റിപ്പോര്‍ട്ടുകള്‍....
കൊറോണയെ നേരിടാന്‍ കൂടുതല്‍ ബിവറേജ് കൗണ്ടറുകള്‍ തുറക്കാന്‍ തയ്യാറായി സര്‍ക്കാര്‍
കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഷോപ്പുകളില്‍ അനുഭവപ്പെടുന്ന തിരക്കുകള്‍ ഒഴിവാക്കാനായി പുതിയ നടപടിയുമായി സംസ്ഥാന...
രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം ഒരുക്കാന്‍ നീക്കം ; അനുവദിക്കില്ല എന്ന് കടകംപള്ളി
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് എന്ന പരിപാടിയില്‍ നിന്നും പുറത്തായ...
എടിഎം തട്ടിപ്പ് ; കൊച്ചിയില്‍ മൂന്നു പേര്‍ പിടിയില്‍
കൊച്ചിയില്‍ ഒരു ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നു പേര്‍...
പെരുമ്പാവൂരില്‍ വാഹനാപകടം ; ഗര്‍ഭിണിയടക്കം മൂന്നുപേര്‍ മരിച്ചു
പെരുമ്പാവൂരില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്നു പേര്‍...
കൊറോണ ; ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്റ്റോറുകളും അടയ്ക്കാന്‍ ആപ്പിള്‍ തീരുമാനം
ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിള്‍ സ്റ്റോറുകളും അടയ്ക്കുവാന്‍ കമ്പനി തീരുമാനം . ആപ്പിള്‍...



