രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സ്വകാര്യ കമ്പനി കൂടി ; പിന്മാറാനൊരുങ്ങി ഐഎംഎ
സ്പ്രിന്‌ക്ലെര്‍ വിവാദം കത്തി നില്‍ക്കെ കൊവിഡ് കാലത്ത് വ്യക്തിഗത വിവര ശേഖരണത്തിലേക്ക് നയിക്കുന്ന മറ്റൊരു സര്‍ക്കാര്‍ നടപടി കൂടി വിവാദത്തില്‍....
മോദി ഹെലികോപ്റ്ററില്‍ നിന്ന് നോട്ട് മഴ പെയ്യിക്കുമെന്ന് ചാനലില്‍ വാര്‍ത്ത ; തെരുവിലിറങ്ങി മാനത്തോട്ട് നോക്കി ജനങ്ങള്‍
കര്‍ണ്ണാടകയിലെ ഒരു ടി വി ചാനല്‍ ആണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്ത...
സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍
സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിഡിയോ കോണ്‍ഫറന്‍സ് നടത്തനായി ആളുകളിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന...
വാര്‍ഷിക വാടക 18 കോടിയോളം രൂപ ; കേരള പൊലീസിന് പറക്കാന്‍ ഹെലികോപ്റ്റര്‍ എത്തി
വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്തും കേരളാ പോലീസിനു പറക്കാന്‍ ഹെലികോപ്ടര്‍ എത്തി. വാടകക്കെടുത്ത...
ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബില്‍ ഗേറ്റ്‌സ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്...
പാലത്തായി പീഡനം ; ലക്ഷണമൊത്ത ഗൂഢാലോചനയെന്ന് ബിജെപി
പാലത്തായി പീഡനക്കേസ് ഗൂഢാലോചനയുടെ ഫലമെന്ന് ബിജെപി ജില്ലാ ജെനറല്‍ സെക്രട്ടറി. ചെറുപ്പം മുതല്‍...
കേരളത്തില്‍ ഇടിയോടു കൂടിയ മഴക്കു സാധ്യത
ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും...
നാലാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം ; പോലീസ് അനാസ്ഥയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ
നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ ഒരു...
നരഗസൂരന്‍ ഡിജിറ്റല്‍ റിലീസ് ഇല്ല എന്ന് നിര്‍മ്മാതാക്കള്‍
തമിഴിലെ യുവസംവിധായകരില്‍ ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നഗരസൂരന്‍ എന്ന ചിത്രം...
കൊറോണ കാലം കഴിഞ്ഞാല്‍ ഇന്ത്യയില്‍ കാര്‍ ‘ബൂം’ സാധ്യത എന്ന് മാരുതി സുസുക്കി
കൊറോണ കാലഘട്ടം കഴിഞ്ഞുള്ള ഇന്ത്യയുടെ വാഹനവിപണിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് മാരുതി സുസുക്കി...
കേന്ദ്രത്തിനു പിന്നാലെ കേരളം ; വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആര്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി
പരസ്യമായി എതിര്‍ത്തിട്ടു രഹസ്യമായി കേന്ദ്രത്തിനെ പിന്തുണയ്ക്കുന്ന നിലപാട് കേരളം കൈക്കൊണ്ടിട്ടു കാലങ്ങളായി. അവസാനമായി...
കൊറോണ; ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു.എന്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് :യുനൈറ്റഡ് നേഷന്‍സ്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന്...
ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു
പി പി ചെറിയാന്‍ വാഷിംങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളേയും ദുരന്ത മേഖലകളായി...
ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി എസ്ബിഐ
ലോക്ക് ഡൌണ്‍ ആരംഭിച്ചതിനു ശേഷം ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ ഉപയോഗവും കൂടിക്കഴിഞ്ഞു. ബാങ്കില്‍ പോകാനോ...
പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ആക്രമം നേരിട്ട പെണ്‍കുട്ടിയെ കേസില്‍ കുടുക്കി കേരളാ പോലീസ്
പത്തനംതിട്ട കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും കേസെടുത്ത് കേരളാ...
ലോക് ഡൌണ്‍ ലംഘിച്ചത് തടഞ്ഞു ; യാത്രക്കാര്‍ പോലീസിന്റെ കൈ വെട്ടി
പഞ്ചാബിലെ പട്യാലയില്‍ ഇന്ന് രാവിലെ 6:15 ഓടെയായിരുന്നു സംഭവം. ആയുധധാരികളായ അഞ്ചംഗ സംഘമാണ്...
അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍
അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍....
ഇവനാണ് കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതന്‍’
കോഴിക്കോട് ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഭീതിപരത്തിയ അജ്ഞാതന്‍ പിടിയില്‍ എന്ന് പോലീസ്....
കാഴ്ച്ച കുറഞ്ഞു തുടങ്ങി എന്ന് അമിതാഭ് ബച്ചന്‍
തന്റെ ആരോഗ്യ നിലയിലെ ആശങ്കകള്‍ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍....
റിലയന്‍സ് പവര്‍പ്ലാന്റിന്റെ ആഷ് ഡാം പൊട്ടി ; രണ്ടുമരണം വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി
മധ്യപ്രദേശിലെ സിംഗ്റോളിയില്‍ ആണ് സംഭവം. അവിടെയുള്ള റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ്...



