നീ ലോകത്തിന് മാതൃകയും പ്രചോദനവുമാണ് ; സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ ജന്മദിനാശംസ
‘ജന്മദിനാശംസകള്‍ ബേബീ, നീ എനിക്ക് എല്ലാമാണ്,എന്റെ മനസ്സില്‍ വരുന്ന എല്ലാ കാര്യങ്ങളും ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു, നീ ഏറ്റവും...
കുടുംബത്തെക്കാണാന്‍ മുപ്പതിനായിരത്തിലധികം രൂപ കാര്‍ വാടക കൊടുത്ത് വീട്ടിലെത്തിയ യുവാവിനെ ഭാര്യ ചവിട്ടി പുറത്താക്കി
ഭാര്യയേയും മക്കളെയും കാണാന്‍ അസമില്‍ നിന്നും മുപ്പതിനായിരം രൂപ വാടകയ്ക്ക് കാറ് പിടിച്ച്...
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ തീയിട്ടുകൊന്നു ; തമിഴ് നാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍
തമിഴ്നാട്ടിലെ വില്ലുപുരത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തീ കൊളുത്തി കൊലപ്പെടുത്തി. ജയശ്രീ എന്ന...
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം ; കല്ലേറില്‍ സിഐക്ക് പരിക്ക്
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍...
അഞ്ച് ദിവസം കൊണ്ട് 100 കോടി രൂപ വരുമാനം; അസം സര്‍ക്കാരിന് മദ്യവില്പന നല്‍കുന്നത് കോടികള്‍
ലോക്ക് ഡൌണ്‍നു ശേഷം മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചതിന് ശേഷം അസം...
രാജ്യത്ത് ലോക്ക് ഡൌണ്‍ കാരണം പൊലിഞ്ഞത് 383 ജീവനുകള്‍
ലോക്ക് ഡൌണ്‍ കാരണം രാജ്യത്ത് പൊലിഞ്ഞത് 383 ജീവനുകളെന്ന് കണക്കുകള്‍. ഔറംഗാബാദിലെ ട്രെയിന്‍...
ലോക്ക് ഡൌണ്‍ ; ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുക ഇന്ത്യയിലെന്ന് യൂനിസെഫ്
കോവിഡ്-19 മഹാമാരിയ്ക്ക് പിന്നാലെ ലോകത്ത് ഉണ്ടാകാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമായിരിക്കുമെന്നു യൂനിസെഫ്....
ഡല്‍ഹിയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി
കോറോണക്കിടയിലും ഡല്‍ഹിയില്‍ അരങ്ങേറിയത് മനുഷ്യത്വരഹിതമായ കൃത്യം. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി....
2020 അവസാനം വരെ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി എന്ന തീരുമാനവുമായ് ഫേസ്ബുക്കും ഗൂഗിളും
2020 അവസാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ അനുവദിച്ച് കൊണ്ട് ഫേസ്ബുക്കും...
സിനിമയുടെ വിനോദ നികുതിയും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്
ജി.എസ്.ടി ഒഴിവാക്കിയതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന...
ബോയ്‌സ് ലോക്കര്‍ റൂം ; ഗ്രൂപ്പ് അഡ്മിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു
പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യണം എന്ന പേരില്‍ ചര്‍ച്ചകള്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബോയ്‌സ്...
കൊറോണ രോഗത്തിന് ചികിത്സിക്കാന്‍ ഗംഗാജലം ; ജല്‍ശക്തി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളി ICMR
കൊറോണ വൈറസിന് എതിരായി ചികിത്സക്ക് ഗംഗാജലം ഉപയോഗിക്കാമെന്നതില്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തണമെന്ന ജല്‍ശക്തി...
കൊവിഡ്-19 ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ പെനിസല്‍വാനിയ:കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ...
കൊറോണ പേടി , ലോക്‌ഡൌണ്‍ നിരാശ ; ഇതുവരെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 300 പേര്‍
രാജ്യത്ത് കൊറോണ കാരണം മരിക്കുന്നവരുടെ കണക്കുകള്‍ പോലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ...
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ഇനി അദ്ധ്യാപകര്‍
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുവാനും അദ്ധ്യാപകര്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകര്‍ക്ക്...
പന്നിപ്പനി ; അസമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊറോണ ഭീഷണി നിലനില്‍ക്കെ അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നി...
സര്‍ക്കാര്‍ അനുവാദമില്ല, കോണ്‍ഗ്രസ് നല്‍കിയ പത്ത് ലക്ഷം രൂപ സഹായം നിരസിച്ച് കളക്ടര്‍
ധനസഹായത്തിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. വീടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ സഹായിക്കാന്‍...
അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും
ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന നിര്‍ധനരായ അന്തര്‍ സംസ്ഥാന...
മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരും....




