ശശികലയുടെ പ്രസംഗം മോഹന്‍ലാലിന്‍റെ മൌനത്തിനെ പരിഹസിച്ച് വി ടി ബല്‍റാം
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിനു മഹാഭാരതം എന്ന് പേരിട്ടു റിലീസ് ചെയ്താല്‍ ചിത്രം തിയറ്റര്‍ കാണില്ല...
കലാഭവൻ മണിയുടെ മരണം അസ്വാഭാവികമാകാമെന്ന നിലയിൽ സിബിഐയുടെ അന്വേഷണം
കൊച്ചി: എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടന്...
കൊല്ലത്തെ നടുക്കിയ ക്രൂരത : കുരുന്നുകളെ ഹാര്‍പിക്ക് ഒഴിച്ച വെള്ളത്തില്‍ മുക്കി കൊന്നു പിതാവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം...
ഫേസ്ബുക്ക് വഴി ഇനി ആഹാരവും ; തുടക്കം അമേരിക്കയില്‍ ഇന്ത്യയിലും ഉടന്‍ എത്തും
കാലിഫോർണിയ : ചാറ്റിങ്ങും ലൈക്കിങ്ങും ഷെയറിങ്ങും മാത്രമല്ല ഫേസ്ബുക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള...
കുടിക്കാന്‍ വെള്ളം എടുത്തുകൊടുക്കാത്തതിനു മൂന്ന് വയസ്സുള്ള കുഞ്ഞിനെ അമ്മ തീവെച്ചുകൊന്നു
ബീഹാറിലെ മുസാഫര്‍പൂറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പൂജ എന്ന അമ്മയാണ് വെറും...
വിശപ്പുമാറ്റാന്‍ വേണ്ടി ഭക്ഷണം മോഷ്ട്ടിച്ച കുട്ടികളെ തല മുണ്ഡനം ചെയ്തു നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
താനെ ഉല്ലാസ് നഗര്‍ പട്ടണത്തിലെ പ്രേംനഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എട്ടും...
പകര്‍ച്ചപ്പനിയില്‍ കേരളം ; ഡെങ്കിക്ക് പുറമേ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും പടരുന്നു
തിരുവനന്തപുരം : പകര്‍ച്ചവ്യാധിയില്‍ നട്ടം തിരിയുകയാണ് കേരളജനത. ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് H1...
കേരളത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇനി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല
മലയാള സിനിമയില്‍ വീണ്ടും തര്‍ക്കവും നിരോധനവും. കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു....
സൈനിക നീക്കത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കാര്യങ്ങള്‍ അത്ര സുഖകരമല്ല. നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ...
പൂജാകര്‍മ്മങ്ങളുടെ മറവിലെ ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജാകര്‍മ്മങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍...
മലയാളിയുടെ ഗോളില്‍ ഇന്ത്യ അണ്ടര്‍ 17 ടീം ഇറ്റലിയെ കീഴടക്കി
റോം: അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇറ്റലിക്കെതിരെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ ആത്മവിശ്വാസം...
വധുവിന് സൌന്ദര്യമില്ല എന്ന പേരില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ വരനെ നാട്ടുകാര്‍ ബന്ദിയാക്കി
താലിചാര്‍ത്തിയ ശേഷം വധുവിനു സൌന്ദര്യം ഇല്ല എന്നും പറഞ്ഞു വിവാഹത്തില്‍ നിന്നും പിന്മാറിയ...
കൊച്ചി മെട്രോ തനിയെ ഓടില്ല ; 90 കിലോ മീറ്റര്‍ സ്പീഡില്‍ മെട്രോ റെയില്‍ പായിക്കാന്‍ ഒരുങ്ങി മഹിളകള്‍
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനെ നിയന്ത്രിക്കാന്‍ വളയിട്ട കൈകളും...
എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും
സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അനഭമിതരായ സിനിമാ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ മാലാ...
‘തലയക്കകത്ത് ഒന്നുമില്ലാത്ത വ്യക്തി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്തു ചെയ്യാന്‍?’
മുംബൈ: മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ...
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ്...
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സംഘടന കേരളത്തില്‍ നിന്ന്: മഞ്ജു വാരിയര്‍, ബീനാ പോള്‍, പാര്‍വ്വതി, സജിതാ മഠത്തില്‍, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് നേതൃസ്ഥാനങ്ങളില്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ...
ടൈംസില്‍ നിന്നും രേഖകള്‍ മോഷ്ട്ടിച്ചു ; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ്
ന്യൂഡല്‍ഹി : വിവാദങ്ങളുടെ തോഴനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ പുതിയ ചാനലായ...
ഐ ടി ജീവനക്കാരുടെ ഭാവി തുലാസിലാക്കി കമ്പനികളില്‍ കൂട്ടപിരിച്ചുവിടലുകള്‍
ബംഗലൂരു : രാജ്യത്തെ ഐ ടി ജീവനക്കാരുടെ ഭാവി തുലാസിലാക്കി കൂട്ടപിരിച്ചുവിടലുകള്‍ക്ക് സാക്ഷിയായി...
തന്നെ പറ്റിച്ച ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകനെ യുവതി കല്യാണ മണ്ഡപത്തില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി
ബുന്ദേല്‍ഖന്ദ്: തന്നെ പറ്റിച്ചിട്ട് മറ്റൊരു വിവാഹത്തിന് തയ്യാറായ യുവാവിന് മുന്‍കാമുകി നല്‍കിയത് വ്യത്യസ്തമായ...



