തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകും: ഇറാന്‍
ടെഹ്‌റാന്‍: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ്...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ആദ്യ കേസ് പൊന്‍കുന്നത്ത്; എസ്‌ഐടിക്ക് കൈമാറി
കോട്ടയം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ...
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാമറയത്ത് ഇനിയും 47 പേര്‍
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തില്‍ കാണാതായ 47...
സിദ്ദിഖിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; മുതിര്‍ന്ന അഭിഭാഷക സര്‍ക്കാരിനായി ഹാജരാകും
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ...
ലെബനനില്‍ ഇസ്രയേല്‍ ബോംബുവര്‍ഷം തുടരുന്നു: മരണം 558 ആയി; ബയ്‌റുത്തിലും ആക്രമണം
ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ആയിരണകണക്കിന്...
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം....
സാബിത്ത് നാസര്‍ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരന്‍
കൊച്ചി: പിടിയിലായ സാബിത്ത് നാസര്‍ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ...
നീതിതേടി അനീഷ്യയുടെ അമ്മ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: മകളുടെ ആത്മഹത്യയില്‍ നീതിയുക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന...
സോളാര്‍ സമരം ഒത്തുതീര്‍പ്പ് ആരോപണം തള്ളി ബ്രിട്ടാസ്
കണ്ണൂര്‍: സിപിഎമ്മിന്റെ സോളാര്‍ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്‍...
ടിവി അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്
ചെന്നൈ: തീര്‍ത്ഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി....
അപകടം മനപ്പൂര്‍വം സൃഷ്ടിച്ചത്, ഹാഷിമും അനുജയും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ല; ആര്‍ടിഒ റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍ (പത്തനംതിട്ട): കെ.പി.റോഡില്‍ കാര്‍, കണ്ടെയ്നര്‍ ലോറിയിലിടിച്ച് അധ്യാപികയും യുവാവും മരിച്ച അപകടം...
‘ആടുജീവിതം’ ജീവിത കഥയല്ലെന്ന് ബെന്യാമിന്‍
‘ആടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍....
കലാമണ്ഡലം സത്യഭാമ; ‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’
തൃശൂര്‍: അന്തരിച്ച താരം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ...
ഡല്‍ഹിയില്‍ നിരോധനാജ്ഞ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍. മദ്യനയ അഴിമതിക്കേസില്‍ ഇഡി കെജരിവാളിന്റെ...
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ്...
രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ...
അപകടത്തിന് മുന്‍പ് സിസ്റ്റര്‍ സൗമ്യ പരാതി നല്‍കിയ അതേസ്ഥലത്ത് അപകടത്തില്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ പൂവം സെന്റ് മേരീസ്...
തൃശൂര്‍ ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം
തൃശൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റ മാര്‍ റാഫേല്‍...
ഹൈന്ദവ വികാരം വ്രണപ്പെടുത്തി; നയന്‍താര ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
നയന്‍താരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ...
തൊടുപുഴ കൈവെട്ടുകേസ്: ഭാര്യയും 2 കുട്ടികളുമായി സവാദ് ഒളിവില്‍ താമസിച്ചത് ഷാജഹാന്‍ എന്ന പേരില്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ...



