ഓസ്ട്രിയയില്‍ ആശങ്ക വര്‍ധിപ്പിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ എലിവിഷം
വിയന്ന: ഓസ്ട്രിയയില്‍ പ്രസിദ്ധ ബ്രാന്‍ഡായ ഹിപ്പിന്റെ കുഞ്ഞുങ്ങളുടെ ഭക്ഷണജാറില്‍ എലിവിഷം കണ്ടെത്തിയ സംഭവം വ്യാപക ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ‘കാരറ്റ് ആന്‍ഡ്...
ചാരവൃത്തിക്ക് ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും; ‘AI സഹപ്രവര്‍ത്തകരെ’ നിയോഗിക്കാന്‍ സിഐഎ
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം...
ലോസ് ഏഞ്ചല്‍സില്‍ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്; കൂറ്റന്‍ പണിമുടക്കിന് അധ്യാപകരും ജീവനക്കാരും
ലോസ് ഏഞ്ചല്‍സ്: ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചല്‍സിലെ...
ഇറാനെ ആക്രമിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിസമ്മതിച്ചപ്പോള്‍ ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോണ്‍ കെറി
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി...
ആര്‍ട്ടിമെസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി
വാഷിങ്ടണ്‍: ആര്‍ട്ടിമെസ് 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ നാലംഗ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. പസഫിക്...
ക്രിപ്‌റ്റോയിലും AI-യിലും ലോകത്തെ നയിക്കാന്‍ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്
പി പി ചെറിയാന്‍ ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ മിയാമിയില്‍ നടന്ന പത്താമത് ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ്...
ഇറാഖില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി
പി പി ചെറിയാന്‍ ന്യൂയോര്‍ക് :ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് അമേരിക്കന്‍ ഫ്രീലാന്‍സ്...
ഭീകരപ്രവര്‍ത്തനം: ആറ് യുക്രൈന്‍ സ്വദേശികളും ഒരു അമേരിക്കക്കാരനും എന്‍ഐഎ പിടിയില്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാരോപിച്ച് ആറ് യുക്രൈന്‍ പൗരന്മാരെയും ഒരു അമേരിക്കന്‍...
കെ.പി. ജോര്‍ജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു
പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...
ടി20 ലോകകപ്പ്: സഞ്ജുവിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്: വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
മുംബൈ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍ കടന്നു....
മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക്
തിരുവനന്തപുരം: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലെ മലയാളികളുടെ സുരക്ഷ...
ഇന്ത്യയില്‍ നിന്നും വിദേശയാത്രയുടെ ലക്ഷ്യം ‘പഠനം’ എന്ന് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന്...
ചരിത്ര നിമിഷം; ഇസ്രായേല്‍ പാര്‍ലമെന്റില്‍ അഭിസംബോധന നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി
ജറുസലം: ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലും ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്...
വാട്‌സാപ്പില്‍ വമ്പന്‍ മാറ്റം; 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി, സന്ദേശങ്ങള്‍ ഇനി ഷെഡ്യൂള്‍ ചെയ്യാം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പില്‍ ഉപഭോക്താക്കള്‍ ദീര്‍ഘനാളായി...
ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം
ഡല്‍ഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍...
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചരിത്രപരമായ...
ഫ്‌ലോറിഡ സര്‍വകലാശാലയില്‍ വന്‍ ആത്മീയ ഉണര്‍വ്; 1,600 വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിശ്വാസത്തിലേക്ക്
പി പി ചെറിയാന്‍ ഒര്‍ലാന്‍ഡോ: അമേരിക്കയിലെ കലാലയങ്ങളില്‍ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്‌സിറ്റി...
ന്യൂയോര്‍ക്കില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു: കരാര്‍ തള്ളി ഒരു വിഭാഗം
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒരു മാസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തില്‍ ന്യൂയോര്‍ക്കിലെ...
അമേരിക്കയുടെ ഭാവി നിര്‍ണ്ണയിക്കുന്ന നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ഡോ. നിരവ് ഷാ
പി പി ചെറിയാന്‍ ബ്രണ്‍സ്വിക്, മെയിന്‍: അമേരിക്കന്‍ പൊതുജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍...
ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്കോ? ഇറക്കുമതി തീരുവ കുറച്ചെങ്കിലും റഷ്യന്‍ എണ്ണ ഒഴിവാക്കിയില്ലെങ്കില്‍…
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഇരുരാജ്യങ്ങളും പുതിയ ഇടക്കാല...



