കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും
കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും. ആത്മഹത്യക്കുറിപ്പില്‍ പേരുള്ള...
എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില...
പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്
ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന്...
വോയ്‌സ്‌നോട്ട് ഇനി വായിച്ചുനോക്കാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്
സന്ദേശങ്ങള്‍ ടൈപ്പ് ചെയ്ത് അയക്കുന്നതിനേക്കാള്‍ എളുപ്പമാണ് വാട്‌സാപ്പില്‍ വോയ്‌സ് നോട്‌സ് അയക്കുന്നത്. ഉദ്ദേശിക്കുന്ന...
ഹെയര്‍ ഡ്രയറില്‍ സ്‌ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം; പരുക്കേറ്റത് കാമുകിക്ക്
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ഹെയര്‍...
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാര്‍ റഫേല്‍ തട്ടില്‍
ആലപ്പുഴ: നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി....
ഇണയെ വഞ്ചിച്ചു വ്യഭിചാരം ചെയുന്നത് ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇനി ഒരു കുറ്റകൃത്യമല്ല.
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: 117 വര്‍ഷത്തിന് ശേഷം പ്രോസിക്യൂഷന്‍ ഭയപ്പെടാതെ നിങ്ങള്‍ക്ക്...
ഇടതുപക്ഷ സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ചേലക്കരയില്‍ ജയിച്ചു
ചേലക്കരയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ജയിച്ചു. 12,122...
രാഹുല്‍ മാങ്കൂട്ടത്തില്‍: പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക്
ചോദ്യം എന്തായാലും ഉത്തരം കണിശമായിരിക്കും. കോണ്‍ഗ്രസ് യുവനേതാക്കളില്‍ പ്രധാനിയായ രാഹുല്‍ മാങ്കൂട്ടത്തലിനേക്കുറിച്ച് ചോദിച്ചാല്‍...
പാലക്കാട് ബിജെപിയുടെ പരാജയത്തിന് ഉത്തരവാദി കെ.സുരേന്ദ്രന്‍’; സന്ദീപ് വാര്യര്‍
പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യര്‍. അടുത്ത മുനിസിപ്പല്‍...
അവിഹിത ബന്ധങ്ങളുണ്ട്, വിരസതയടക്കം പ്രശ്‌നമാകുന്നു; താരങ്ങളുടെ ജീവിതത്തെപ്പറ്റി അഭിഭാഷക
ബോളിവുഡില്‍ നടക്കുന്ന വിവാഹമോചനങ്ങളെക്കുറിച്ച് പ്രശസ്ത അഭിഭാഷകയായ വന്ദനാ ഷാ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന...
സിനിമാ-സീരിയല്‍ അഭിനേതാവായ അധ്യാപകന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസില്‍ പിടിയില്‍
മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. വണ്ടൂര്‍ സ്വദേശി മുക്കണ്ണ്...
ഇ.പി. ജയരാജന്റെ ആത്മകഥാവിവാദം: വിശദമായ അന്വേഷണം, രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍...
സരിനൊപ്പം സൗമ്യയും വാര്‍ത്താസമ്മേളനത്തില്‍; തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിന്‍, ആധാരവുമായി സൗമ്യ
പാലക്കാട്: സൗമ്യ എവിടെ എന്ന് കുറെയായി ചിലര്‍ ചോദിക്കുന്നുവെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര...
‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നു’; ഇപിയെ പിന്തുണച്ച് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...
ന്യൂയോര്‍ക്കില്‍ ‘വായു ഗുണനിലവാരം അപകടകരമായ നിലയില്‍’ മുന്നറിയിപ്പ് നല്‍കി സിറ്റി അധികൃതര്‍
പി പി ചെറിയാന്‍ ന്യൂയോര്‍ക് :നോര്‍ത്ത് ഈസ്റ്റില്‍ ബ്രഷ് തീ പൊട്ടിപ്പുറപ്പെട്ടതിനാല്‍ കഴിഞ്ഞ...
സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല, ബോധപൂര്‍വം ചട്ടം ലംഘിച്ചിട്ടില്ല- പ്രശാന്ത്
തിരുവനന്തപുരം: ഭരണഘടനയുടെ പരമാധികാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍....
തേങ്കുറിശ്ശി ദുരഭിമാനക്കൊല; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, വിധി തിങ്കളാഴ്ച
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഇരുപത്തിയെട്ടിലേയ്ക്ക് (തിങ്കളാഴ്ച) മാറ്റി. പാലക്കാട്...
കൊടിയിലെ ആനയുടെ ചിഹ്നം മാറ്റണം; വിജയിയുടെ ടിവികെയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി
നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ...
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പിപി ദിവ്യക്കെതിരെ കേസെടുത്തു
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി...



