മാറ്റിവെച്ചത് 35 തവണ; ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: 35 തവണ ലിസ്റ്റ് ചെയ്തശേഷം മാറ്റിവെച്ച എസ്.എന്‍.സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. കേസ് ചൊവ്വാഴ്ച പരിഗണിക്കും....
കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാരും. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ്...
ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷ; നിയമസഹായം കേന്ദ്രം നല്‍കും
നാവിക സേന മുന്‍ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്കിയേക്കും....
സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ...
ഹിജാബ് ധരിച്ചില്ല: ഇറാനില്‍ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനില്‍ ഹിജാബ്...
മെയിന്‍ വെടിവെയ്പ്പിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പി പി ചെറിയാന്‍ മെയിന്‍: മെയിന്‍ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെടുകയും 13...
തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?; ലീഗിനെതിരെ കെ.ടി ജലീല്‍
ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമര്‍ശനവുമായി കെ.ടി...
ഗാസയില്‍ ബേക്കറികള്‍ക്ക് മുന്നില്‍ റൊട്ടിക്ക് വേണ്ടി പിടിവലി
അതിര്‍ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല്‍ രൂക്ഷമാക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ തങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഒരു...
എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം; വിശദീകരണവുമായി തരൂര്‍
തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി....
മെയ്നിലെ ലൂയിസ്റ്റണിലെ കൂട്ട വെടിവയ്പില്‍ 18 പേര്‍ മരിച്ചു, 50 തോളം പേര്‍ക്ക് പേര്‍ക്ക്
പി പി ചെറിയാന്‍ മെയ്ന്‍: ബുധനാഴ്ച വൈകുന്നേരം മെയ്നിലെ ലൂയിസ്റ്റണിലെ പ്രാദേശിക ബാറിനും...
ദില്ലി ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്, വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ദില്ലി: പലസ്തീന് ഐക്യദാര്‍ഢ്യവുമായി ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. പൊലീസ്...
ഗാസയ്ക്ക് സഹായവുമായി ഇന്ത്യയും; 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വ്യോമസേന വിമാനം
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യയും. 6.5 ടണ്‍ മെഡിക്കല്‍...
നാല് പെപ്പര്‍ഡൈന്‍ വിദ്യാര്‍ത്ഥിനികള്‍ കാറിടിച്ച് മരിച്ചു ഡ്രൈവര്‍ അറസ്റ്റില്‍
പി പി ചെറിയാന്‍ മാലിബു (കാലിഫോര്‍ണിയ): ചൊവ്വാഴ്ച പെപ്പര്‍ഡൈന്‍ സര്‍വകലാശാലയിലെ നാല് വിദ്യാര്‍ത്ഥിനികള്‍...
അഭയാര്‍ത്ഥികളെ കയറ്റില്ലെന്ന് ഈജിപ്ത്
ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന്, ദുരന്ത സാഹചര്യം നിലനില്‍ക്കുന്ന ഗാസയിലേക്ക് സഹായം എത്തിക്കാന്‍ അതിര്‍ത്തി...
ഡാര്‍ക്ക് വെബിലൂടെ വിവരങ്ങള്‍ ചോരുന്നത് കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍
സൈബര്‍ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാര്‍ക്ക് വെബിലൂടെ നമ്മുടെ വിവരങ്ങള്‍...
നടന്‍ കുണ്ടറ ജോണി അന്തരിച്ചു
കൊച്ചി: നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടന്‍ കുണ്ടറ ജോലി...
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം...
നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്
അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി...
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലം; കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ...
ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത...



