മാഡ് ഹണി കുടിച്ചു അവശനിലയിലായ കരടിയെ രക്ഷിച്ചു ; വിഡിയോ
തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി എന്നറിയപ്പെടുന്ന തേന്‍ അമിതമായി കുടിച്ച് ദീര്‍ഘനേരം...
366 വര്‍ഷം പഴക്കമുള്ള കപ്പലില്‍ നിന്നും അമൂല്യനിധി ശേഖരം കണ്ടെടുത്തു
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്തത് അമൂല്യനിധി ശേഖരം. 1656ല്‍...
ചെന്നൈയില്‍ ജീവനക്കാരനും സംഘവും ബാങ്കില്‍ നിന്നും മോഷ്ടിച്ചത് 20 കോടിയോളം രൂപ
ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ചെന്നൈ അറുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ...
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ന്യൂയോര്‍ക്കില്‍ കുത്തേറ്റു
പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു ലെക്ചറല്‍...
മലയാളികള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയിട്ട് രണ്ടു കൊല്ലം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പണ്ട് മുതല്‍ക്കേ ഏവരും കേട്ടിട്ടുള്ള ഒരു ആഗോള ബ്രാന്‍ഡ്...
തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപ തട്ടിപ്പ് ; സഹോദരങ്ങള്‍ തട്ടിച്ചത് 6000 കോടി ; നിക്ഷേപകരെ പേടിച്ച് ഏജന്റ് ജീവനൊടുക്കി
തമിഴ്‌നാട്ടില്‍ വമ്പന്‍ തട്ടിപ്പ്. ഒരു ലക്ഷത്തിലേറെ പേരില്‍നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത്...
നാട്ടുകാര്‍ക്ക് നേരെ ടാറിങ് തൊഴിലാളികളുടെ അതിക്രമം ; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ചു; മൂന്നുപേര്‍ ആശുപത്രിയില്‍
റോഡിലെ കുഴികളുടെ പേരില്‍ നാട്ടില്‍ ഇപ്പോള്‍ വിവാദങ്ങള്‍ നിന്ന് കത്തുകയാണ്. കുഴിയുടെ ഉടമസ്ഥന്‍...
ഇടുക്കിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം ; അമ്മ അറസ്റ്റില്‍
ഇടുക്കി : തൊടുപുഴ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം...
ഉന്തും തള്ളും കോലാഹലവും ; കോഴിക്കോട് തല്ലുമാല പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു ടോവിനോ
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന സിനിമാ പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി...
നഗ്‌നയാക്കി ഹോട്ടലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനെതിരെ മുന്‍ കാമുകി
പ്രമുഖ ഫുഡ് ബോള് ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും വെയ്ല്‍സ് ഫുട്‌ബോള്‍ ടീമിന്റെയും മുന്‍...
ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ സുഹൃത്ത് കഴുത്തു ഞെരിച്ചു കൊന്നു
ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി...
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കൊലപാതകം ; സ്വര്‍ണം കൊണ്ടുപോയത് കണ്ണൂരിലേക്ക്
കോഴിക്കോട് സ്വര്‍ണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ ഇര്‍ഷാദ് കടത്തി കൊണ്ടുവന്ന സ്വര്‍ണ്ണം പോയത് കണ്ണൂരിലേക്ക്...
പാമ്പിന്റെ വിഷം കയറ്റുമതി ; കഞ്ചാവ് കൃഷി ; കെനിയയെ രക്ഷിക്കാന്‍ ഫ്രീക്കന്‍ ഐഡിയകളുമായി ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
രാജ്യത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ പുത്തന്‍ ആശയങ്ങളുമായി ഒരു സ്ഥാനാര്‍ഥി. കെനിയയിലെ പ്രസിഡന്റ്...
കളി കാര്യമായി ; വിവാഹമണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ പൊരിഞ്ഞ അടി ; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിവാഹത്തല്ലു വീഡിയോ. ‘ദ ഗുഷ്തി’ (ബംഗാളി ഭാഷയില്‍...
സൈനികര്‍ക്ക് നാണക്കേട് ; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം
കേരളത്തില്‍ ഏറെ ആരാധകരുള്ള ആവശ്യക്കാരുള്ള മദ്യമാണ് ജവാന്‍. എന്നാല്‍ ‘ജവാന്‍’ റമ്മിന്റെ പേര്...
സിഗരറ്റ് വലിക്കരുത് കഞ്ചാവ് ആണ് ബെസ്റ്റ് ; ഇന്‍സ്റ്റാ ലൈവില്‍ ചര്‍ച്ച നടത്തിയ വ്ളോഗര്‍ അറസ്റ്റില്‍
ഇന്‍സ്റ്റാഗ്രാം ലൈവില്‍ കഞ്ചാവിന്റെ മഹത്വത്തിനെ പറ്റി ക്ളാസ് എടുത്ത യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍....
രാത്രി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ; നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
തൃശ്ശൂര്‍ : കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം...
ആശങ്കകള്‍ക്ക് വിരാമം ; നയന്‍താര വിഘ്നേശ് വിവാഹം നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യും
ആഴ്ചകള്‍ നീണ്ട ആശങ്കകള്‍ക്ക് ശേഷം നയന്‍താരയുടെ വിവാഹ വീഡിയോ വിഷയത്തില്‍ തീരുമാനമായി. ലേഡി...
നാടുകാണി ചുരത്തില്‍ റോഡില്‍ പതിച്ച മരം മുറിച്ചു മാറ്റിയവര്‍ക്ക് അജ്ഞാത രോഗം
വയനാട് നാടുകാണി ചുരത്തില്‍ വാഹനങ്ങളുടെ മുകളില്‍ പതിച്ച മരം മുറിച്ചു മാറ്റിയവര്‍ക്ക് അജ്ഞാത...
ചൈനീസ് നിരോധനം തുടരുന്നു ; 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ
ചൈനയോടുള്ള കലിപ്പ് തീരാതെ ഇന്ത്യന്‍ ഗവണ്‍മെന്റ്. നൂറുകണക്കിന് ആപ്പുകള്‍ക്ക് ആപ്പ് വെച്ച ശേഷം...



