മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന്...
വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍....
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി, ലൈംഗികാതിക്രമം നടത്തിയ പ്രധാന പ്രതിയുടെ വീട് കത്തിച്ചു
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട്...
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി പുതുപ്പള്ളിയിലെത്തി. അക്ഷര നഗരിയില്‍...
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടന്‍ വിനായകനെതിരെ കേസ്....
‘ആരാണ് ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്ത്, ഞങ്ങള്‍ എന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്‍
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍...
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍...
അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുമായി ഫ്രാന്‍സ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പറുദീസയാകാന്‍ പാരിസ്
പാരീസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പഠനാനന്തര...
മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു സുപ്രിംകോടതി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ്...
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീക്കാണ് അവകാശം, കമല ഹാരിസ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ...
ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം; ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം
മലപ്പുറം: താനൂരില്‍ അപകടമുണ്ടാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി മലപ്പുറം...
മണിപ്പൂരില്‍ സൈന്യത്തിന്റെ വ്യോമനിരീക്ഷണം; സംഘര്‍ഷബാധിത മേഖലകളില്‍നിന്ന് 23,000 പേരെ ഒഴിപ്പിച്ചു
ഇംഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ അസം റൈഫിള്‍സും സൈന്യവും ചേര്‍ന്ന്...
സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം; സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റി വെച്ചു
താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു....
താനൂരിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 15 പേരെ രക്ഷപ്പെടുത്തി
മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ്...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത്
ഇന്‍ഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫാല്‍ ഈസ്റ്റില്‍...
എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കുത്തേറ്റു
കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ...
(Watch Short Film): ‘ഐ ആം ഹാനിയ’
വിയന്നയുടെ മനോഹാരിതയില്‍ വീണ്ടും ഒരു ഹൃസ്വചിത്രം റിലീസ് ചെയ്തു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും...
ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ല; അനില്‍ ആന്റണി
ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദിയാണെന്നും രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ...
രാഹുലിനെതിരായ മാനനഷ്ടക്കേസ്: നടപടികള്‍ പട്‌ന കോടതി നിര്‍ത്തിവച്ചു; 15ന് കേസ് വീണ്ടും പരിഗണിക്കും
മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. പട്‌ന...



