ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം

ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...

മംഗളൂരു സ്‌ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍...

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ സി.ഐ. പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ സി.ഐയുമായ പി.ആര്‍....

ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു...

500 ബില്ല്യന്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി

പി പി ചെറിയാന്‍ മിസ്സോറി/ടെക്‌സസ്: 500 ബില്യണ്‍ ഡോളര്‍ സ്റ്റുഡന്റ് ലോണ്‍ എഴുതി...

ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഹണ്ടന്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും...

ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളില്‍ ദീപങ്ങള്‍ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവര്‍ത്തകര്‍

നിരണം: പ്രാദേശികതലം മുതല്‍ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതല്‍...

സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ നിര്‍മലദാസി സമര്‍പ്പിത സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറല്‍

തൃശൂര്‍: നിര്‍മലദാസി സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു....

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ കേരളത്തെ പുറകോട്ടടിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി...

നവംബര്‍ 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചന

പി.പി ചെറിയാന്‍ വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം...

ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; ദമ്പതികള്‍ അറസ്റ്റില്‍

പി.പി ചെറിയാന്‍ അര്‍കെന്‍സ: മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി....

മേരിലാന്റില്‍ കാമുകി ഉള്‍പ്പടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി...

ഓപ്പറേഷന്‍ ഗംഗ: ചന്ദ്രമോഹന്‍ നല്ലൂരിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

വാർസോ: പോളണ്ടിലെ ഇന്ത്യൻ തമിഴ് സംഘം സംഘടിപ്പിച്ച ഗ്രാൻഡ് ദീവാളി ബാൾ 2022-ൽ...

ജെറി തൈലയില്‍ സ്മാരക ഫുട്‌ബോളിലൂടെ സമാഹരിച്ച തുക കാന്‍സര്‍ രോഗികളിലേയ്ക്ക്

വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ സ്മരണാര്‍ത്ഥം എഫ്.സി കേരള ഓപ്പണ്‍എയര്‍ ടൂര്‍ണമെന്റിലൂടെ...

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എല്‍.വി.എം3 വിക്ഷേപണം വിജയത്തില്‍ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്

ശ്രീഹരിക്കോട്ട: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ...

87 വയസുള്ള അമ്മയെ ചുമലിലേറ്റി സ്വിസ് അച്ചായന്‍

ഇടുക്കിയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ മാതൃസ്‌നേഹത്തെ ചുമലിലേറ്റി സ്വിസ് മലയാളി റോജന്‍ പറമ്പില്‍...

ഗര്‍ഭഛിദ്ര നിരോധനം അധാര്‍മികമെന്ന് കമലാ ഹാരിസ്

പി.പി ചെറിയാന്‍ ഓസ്ററിന്‍(ടെകസസ്): ഇടക്കാല തിരഞ്ഞെടുപ്പിനു ഒരു മാസം ശേഷിക്കെ ടെക്സസ്സില്‍ കര്‍ശനമായി...

വളര്‍ത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

പി.പി ചെറിയാന്‍ മെംഫിസ് (ടെന്നിസി): വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു...

യൂറോപ്യന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഡലേഴ്‌സ് ലംബോര്‍ഡ് വിജയികളായി

വാര്‍സോ: പോളണ്ടിലെ യൂണിറ്റി സോക്കേഴ്‌സ് വാര്‍സോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്‌ലേഴ്‌സ് ലൊംബാര്‍ഡ്...

Page 42 of 209 1 38 39 40 41 42 43 44 45 46 209