മോഹന്‍ലാലിനെയും ആര്‍ എസ് എസിനെയും തള്ളി ശ്രീധരന്‍ പിള്ള
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബു ജെ പിക്കുവേണ്ടി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍...
മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖം : രാഹുല്‍ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അംബാനിയ്ക്കായി...
ഫ്രാന്‍കോ മുളക്കലിനെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് മുന്‍ പൊലീസ് സൂപ്രണ്ട്
ബിഷപ്പ് ഫ്രാന്‍കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിനും അതിനു പിന്നാലെ ഉണ്ടായ സമരത്തിനും പിന്നില്‍...
പി സിയെ വിളിച്ചത് പൂജാരി തന്നെ ; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത്
പി സി ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് അധോലോക നായകന്‍ രവി പൂജാരി...
വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി മെതിച്ചു : ഉമ്മന്‍ചാണ്ടി
സുപ്രീം കോടതിയില്‍ വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ ചവുട്ടി മെതിച്ചെന്നു കോഗ്രസ് പ്രവര്‍ത്തക...
ശബരിമല ; യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി
ശബരിമലക്കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച...
ശബരിമല ; യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ
ശബരിമലയിലെ യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുല്യതയാണ്...
പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീയെ അപമാനിച്ചു ; മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ്...
എന്‍ എസ് എസിനെ ഉപദേശിക്കാന്‍ കോടിയേരി ബാലകൃഷ്ണനു അവകാശമില്ല : ജി സുകുമാരന്‍ നായര്‍
എന്‍ എസ് എസിനെ നിശിതമായി വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍...
കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു
കീഴാറ്റൂരിവെ ബൈപ്പാസിനെതിരെ നടന്നുവരുന്ന സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു. ഭൂമി എറ്റെടുക്കാന്‍ സമരക്കാരില്‍...
കണക്ക് തിരുത്തി സര്‍ക്കാര്‍ ; ശബരിമലയില്‍ കയറിയത് രണ്ടു യുവതികള്‍ മാത്രം
ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ കണക്ക് തിരുത്തി സർക്കാർ. ശബരിമല എക്‌സ്‌ക്യൂട്ടീവ്...
തച്ചങ്കരിയെ മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നു
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ നിലവിലെ സാമ്പത്തിക അടിത്തറ...
മോഹന്‍ലാലിനെ വിടാതെ ബിജെപി ; തീരുമാനം ലാലിന്‍റെ കയ്യില്‍ എന്ന് സുഹൃത്തുക്കള്‍
തിരുവനന്തപുരത്ത് മോഹന്‍ലാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി ജെ പിയും ആര്‍...
കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ സിബിഐ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ...
അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം ; എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി . മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍...
എൻഡോസൾഫാൻ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു ; സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു
എന്‍ഡോസള്‍ഫാന്‍ സമരം സമരം ഒത്തുതീരാന്‍ സാധ്യത. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...
മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നു ആരാധകര്‍
തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ...
പൊലീസിലെ കൂട്ട തരംതാഴ്ത്തൽ ; നടപടിക്കെതിരെ ഡിവൈഎസ്‍പിമാർ ഹൈക്കോടതിയിലേക്ക്
11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സര്‍ക്കാര്‍ ഇറക്കിയ കൂട്ടനടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തരംതാഴ്ത്തിയ...
എന്‍ഡോസള്‍ഫാന്‍ സമരത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ ; കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് ചോദ്യം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ച്...
മത്സരിക്കാൻ തയ്യാറായാല്‍ മോഹൻലാലിനെ ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി : എം ടി രമേശ്
മത്സരിക്കാന്‍ തയ്യാറാകുന്ന പക്ഷം മോഹന്‍ലാലിനെ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്ന്...



