ആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ
ജനീവ:ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. എന്നാല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര...
സേവനനികുതി നല്‍കി മടുത്തു ; രാജ്യത്തെ ആദ്യ ക്യാഷ് ലെസ്സ് ഗ്രാമം വീണ്ടും പഴയ നിലയിലായി ; ക്യാഷ് ലെസ്സ് എന്ന മുദ്രാവാക്യത്തിന് മുന്നറിയിപ്പ്
രാജ്യത്തെ ആദ്യ ‘പണരഹിത ഗ്രാമം’ എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഗ്രാമമാണ്...
ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു...
അഗസ്ത വെസ്റ്റ് ലാന്‍ഡ് :എസ്പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി...
നടിയെ അപമാനിച്ച സംഭവം ; പി സി ജോര്‍ജ്ജിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോഴിക്കോട് : പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ...
കോഴിക്കോട് ആറു പേരടങ്ങിയ മല്‍സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി നാല് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ബേപ്പുര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി.മുനമ്പത്ത്...
ഹിമാചല്‍പ്രദേശ് തെഞ്ഞെടുപ്പ് നവംബര്‍ 9-ന് ;ഗുജറാത്തില്‍ പ്രഖ്യാപനം പിന്നീട്; ഡിസംബര്‍ 18ന് വോട്ടെണ്ണല്‍
ന്യുഡല്‍ഹി:ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിനാണ് ഹിമാചല്‍ പ്രദേശിലെ...
സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്സ്; മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി ആദ്യ നീക്കം
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത...
നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു; ചര്‍ച്ച ഡല്‍ഹിയില്‍,സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വിലക്കി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത്...
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ്...
വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ് ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍
മലപ്പുറം : വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70...
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാല്‍സംഗം : സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ...
സോളാര്‍ തട്ടിപ്പ്; യുഡിഎഫ് പടുകുഴിയില്‍, നേതാക്കള്‍ പെട്ടു, ക്രിമിനല്‍ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണ...
കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീര മൃത്യു വരിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരിലെ വടക്കന്‍ മേഖലയിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായുണ്ടായ...
വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും...
സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്രയായി
കാറ്റലോണിയ സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍...
അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന ; ന്യായീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിലും...
അടുത്ത ചിങ്ങം ഒന്നിന് കേരളാ ബാങ്ക് നിലവില്‍ വരും
തിരുവനന്തപുരം : കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുന്നു. അടുത്ത ചിങ്ങം ഒന്നിന് (2018...
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുണം ചെയ്തത് കൊടും കുറ്റവാളികള്‍ക്ക്; മണം പിടിക്കാന്‍ കഴിയാതെ പോലീസ് നായ്ക്കള്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ...
മേരേ പ്യാരീ ദേശ് വാസിയോം… കേരളം സുരക്ഷിതമാണ് ഡിജിപി; കള്ളപ്രചരണങ്ങള്‍ക്കെതിര അന്വേഷണമാരംഭിച്ചു
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് ഡി.ജി.പി. ലോക്‌നാഥ്...



