പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിനിടെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ പിടികൂടി തിരികെ എത്തിച്ചു
പത്തനംതിട്ട ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു. റാന്നിയിലെ വീട്ടില്‍നിന്നാണ് യുവാവിനെ തിരികെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ട...
യുകെയില്‍ 273 പേര്‍ക്ക് കൊറോണ; അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു നിയന്ത്രണം
ടോമി വട്ടവനാല്‍ ലണ്ടന്‍: കൊറോണ പടരുന്നതില്‍ ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിയന്ത്രണം...
വിലകൂട്ടി ; ലോട്ടറിക്കു ആവശ്യക്കാര്‍ കുറഞ്ഞു
വില വര്‍ദ്ധിപ്പിച്ചതോടെ ലോട്ടറി ടിക്കറ്റ് വില്പന കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബംപര്‍ ഒഴികെയുള്ള...
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ്‌ചെയ്തു
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് റാണയെ...
തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...
ഇവര്‍സമൂഹത്തിന്ഭീഷണി: തൊടുപുഴമുന്‍സിഐക്ക്എതിരെ നടപടിയുമായിഹൈക്കോടതി
ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കല്ലൂര്‍ക്കാട് സ്വദേശിയായ...
20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍
പി പി ചെറിയാന്‍ സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും...
കൊറോണ ; മക്കയും മദീനയും താല്‍ക്കാലികമായി അടച്ചു
കൊറോണ ഭീഷണിയെ തുടര്‍ന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന്...
ഇന്ത്യയില്‍ കൊറോണ പടരുന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ഇന്ത്യയിലും കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ്...
വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ യാത്രികന് കൊറോണ വൈറസ്: വിമാനജോലിക്കാരോട് 14 ദിവസത്തേക്ക് വീടുകളില്‍ കഴിയാന്‍ ഉപദേശം
ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത ഡല്‍ഹി നിവാസിയ്ക്ക് കൊറോണ...
പാചകവാതകത്തിന് വില കുറഞ്ഞു
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ്. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്....
കണ്ണൂരില്‍ മരിച്ച യുവാവിന് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ ബാധിതനായിരുന്നില്ല...
എറണാകുളത്ത് കൊറോണ സംശയത്തിന്റെ പേരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കൊറോണ വൈറസ് (Covid 19) ബാധ സംശയിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍കോളേജില്‍ ഐസോലേഷന്‍...
മെക്‌സിക്കോയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
കൊറോണ വൈറസ് മെക്‌സിക്കോ’യിലും സ്ഥിരീകരിച്ചു എന്ന് വാര്‍ത്തകള്‍. അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച...
ഭാരവാഹി പട്ടിക ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി
സംസ്ഥാന ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി പുനഃസംഘടനയില്‍ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്താനുള്ള...
ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു
വിയന്ന: വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകള്‍...
കോതമംഗലം പള്ളി സംരക്ഷിക്കാന്‍ സമരം ശക്തമാക്കാന്‍ യാക്കോബായ സഭ തീരുമാനം
കോതമംഗലം പള്ളി വിഷയത്തില്‍ പള്ളിയുടെ സംരക്ഷണത്തിനായി സമരം ശക്തമാക്കുമെന്ന് യാക്കോബായ സഭ. മതമൈത്രി...
ഡല്‍ഹി കലാപത്തിന് കാരണം മോദി ; ഗുജറാത്ത് കലാപവും വര്‍ഗീയ പരാമര്‍ശങ്ങളും എടുത്ത് പറഞ്ഞ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍
ഡല്‍ഹിയില്‍ നടന്നുവരുന്ന കലാപത്തിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് വിമര്‍ശിച്ചു കൊണ്ട്...
കലാലയ രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ ഇട്ട് ഹൈക്കോടതി
കലാലയ രാഷ്ട്രീയത്തിന് തടയിടാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍...



