പ്രളയം ; കേരളത്തിന് ഒന്നും നല്‍കാതെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം
പ്രളയ പുനരുദ്ധാരണത്തിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര ധനസഹായമായി 2101 കോടി കേരളം ആവശ്യപ്പെട്ടിരുന്നു....
ഇംപീച്ച്‌മെന്റ് : ട്രംപിനെതിരെ നിര്‍ണായക മൊഴി നല്‍കി അമേരിക്കയിലെ ഉക്രൈന്‍ സ്ഥാനപതി
ഇംപീച്ച്‌മെന്റ് നടപടികളില്‍ ട്രംപിന് എതിരെ കൂടുതല്‍ കുരുക്കുകള്‍. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ...
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ജപ്പാന്‍ സാങ്കേതികവിദ്യ
ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കടുത്ത അന്തരീക്ഷ മലിനീകരണം ഉണ്ടായതില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു...
ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം
ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ നമ്പര്‍ തെറ്റിയാല്‍ ഇനി 10,000 രൂപ പിഴയടയ്ക്കേണ്ടി വരും....
അയോധ്യയില്‍ പള്ളി വേണ്ട ; വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ
അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന...
മലയാളിയായ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ജാതീയവും മതപരവുമായ വിവേചനം കാരണം എന്ന് പിതാവ്
മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ജാതീയവും മതപരവുമായ വിവേചനം നേരിട്ടിരുന്നെന്ന് പിതാവ്....
അയോധ്യയില്‍ ക്ഷേത്ര0 നിര്‍മ്മിക്കാന്‍ ലോകവ്യാപക പിരിവിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരില്‍ നിന്നും പണം പിരിക്കുവാന്‍ വിശ്വ...
അയോധ്യ ; വിധിയ്ക്കെതിരെ നിര്‍മോഹി അഖാഡ രംഗത്തു
ബാബറി മസ്ജിദ് രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിര്‍മോഹി അഖാഡ. ...
ഈ വര്‍ഷവും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഇല്ല
ശബരിമല തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗിന് അനുമതി ഇല്ല....
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു നരേന്ദ്ര മോദി
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ...
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....
നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്ര സർക്കാർ
നെഹ്‌റു കുടുംബത്തിന് നൽകി വന്നിരുന്ന എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍...
കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കി വീണ്ടും ലൈംഗിക ആരോപണങ്ങള്‍
കത്തോലിക്ക സഭയെ വീണ്ടും പ്രതിരോധത്തിലാക്കി മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിന് എതിരെ ആരോപണങ്ങള്‍....
കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീം-ജി നിരത്തിലിറങ്ങി
കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ എന്ന് അഭിമാന പുരസരം പറയുവാന്‍ സാധിക്കുന്ന നീം-ജി നിരത്തിലിറങ്ങി....
മഹാരാഷ്ട്ര ; ബി ജെ പിക്ക് താക്കീതുമായി ശിവസേന ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സമീപിക്കും
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന്...
രാജ്യത്തെ പാചകവാതക വില കുതിക്കുന്നു
രാജ്യത്തെ വിഴുങ്ങുന്ന വിലക്കയറ്റം അടുക്കളയിലേയ്ക്കുമെത്തി. പൊള്ളുന്ന പച്ചക്കറി വിലയ്‌ക്കൊപ്പം ഇതാ ഇപ്പോള്‍ പാചകവാതക...
പാക്കിസ്ഥാനില്‍ ട്രെയിനിന് തീ പിടിച്ചു 65 പേര്‍ മരിച്ചു
പാക്കിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചു 65 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക്...
കശ്മീര്‍ സന്ദര്‍ശനം ; കേന്ദ്ര സര്‍ക്കാരിന് എതിരെ ബ്രിട്ടീഷ് എം.പി രംഗത്ത്
ബ്രിട്ടിനിലെ ലിബറല്‍ ഡെമോക്രാറ്റിക് എം.പിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ ജമ്മു...
കൊഹ്ലിയ്ക്കും പ്രമുഖ നേതാക്കള്‍ക്കും കോഴിക്കോട് നിന്നും വധഭീഷണി
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടനയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയേയും ചില പ്രമുഖ...
കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു
തമിഴ്നാട് : തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് മരിച്ച രണ്ടര വയസുകാരന്‍ സുജിത് വില്‍സന്റെ...



