കടലില്‍ കണ്ടെത്തിയ മൃതദേഹം ഫുട്ബോള്‍ താതാരം സലയുടേതെന്ന് സ്ഥിരീകരിച്ചു
വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍...
റഫാല്‍ കരാറിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധര്‍ ആക്കിമാറ്റുന്നു എന്ന് ശിവസേന
റഫാല്‍ കരാറില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍...
കാസര്‍ഗോഡ് കുരങ്ങു പനി പടരുന്നു ; വൈറസ് പടര്‍ത്തുന്ന ചെളളുകളെ കണ്ടെത്തി
കാസര്‍ഗോഡ് ജില്ലയിലും കുരങ്ങു പനി വ്യാപിക്കുന്നതായി കണ്ടെത്തല്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ...
സര്‍ക്കാര്‍ ചിലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചു ; മായാവതിക്ക് നേരെ കോടതി
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സാമാജിക് പരിവര്‍ത്തന്‍ സ്ഥല്‍ എന്ന അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും...
കുഞ്ഞനന്തന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ; രൂക്ഷ വിമര്‍ശനവുമായി കോടതി
കുഞ്ഞനന്തനായി ഹൈക്കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു കോടതി....
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം
സൗദിയിലെ തായിഫിനടുത്ത് തുര്‍ബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മറ്റൊരു...
പ്രളയത്തില്‍ ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ശശി തരൂർ
പ്രളയത്തില്‍ അകപ്പെട്ടുപോയ ആയിരങ്ങളെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിനായി...
ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ കൊല്ലം തുളസിക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്പില്‍: ഫിലിപ്പീന്‍സ് പട്ടികയില്‍ ഏറ്റവും ഒടുവില്‍
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്പിലെ രാജ്യങ്ങള്‍ മുന്നില്‍. ഗ്ലോബല്‍ ഫിനാന്‍സ്...
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി...
നിഷ ജോസ് കെ മാണി മത്സരിക്കില്ല എന്ന് ജോസ് കെ മാണി
ലോക് സഭാ തിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം തള്ളി ജോസ്...
കണ്ണൂര്‍ ; പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് പോലീസ്
കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്....
യൂണിയന്‍ ഭരണം തുടങ്ങി ; കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു
ടോമിന്‍ തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനങ്ങള്‍...
നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് ; ആര്‍എസ്എസ് ജില്ലാ പ്രചാരക് പിടിയിൽ
നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരക്...
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം
സാമ്പത്തിക തട്ടിപ്പുകേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം. ഡല്‍ഹി...
കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി ; ഡിവൈഎസ്പിമാരെ തരംതാഴ്ത്തി, ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം
കേരളാ പോലീസില്‍ അച്ചടക്ക നടപടിയെ തുടര്‍ന്ന് 11 ഡി വൈ എസ് പി...
നെറ്റ്‌ന്യൂട്രാലിറ്റി നിയമ നിരോധനം കോടതിയില്‍ ഉത്തരം മുട്ടി ട്രംപ് ഭരണകൂടം
ഒബാമ ഭരണകൂടം കൊണ്ടുവന്ന നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് സമത്വനിയമം അസാധുവാക്കിയ ഫെഡറല്‍...
സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടി
സിനിമയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി...
ഗാന്ധിവധം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍
രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവര്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍...
പക വീട്ടാനൊരുങ്ങി പി. സി. ജോര്‍ജ്ജ്
രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടലുകളെ എന്നും തെറ്റിക്കാറുള്ള പി.സി ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള...



