മുസ്ലീം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം
ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോട് അതുല്‍ദാസിനു ജാമ്യം....
കര്‍ണ്ണാടകയെ ഭീതിയിലാഴ്ത്തി കുരങ്ങുപനി പടരുന്നു ; അഞ്ചു മരണം
കര്‍ണാടകയില്‍ കുരങ്ങ്പനി ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശിവമോഗയിലാണ് അഞ്ചുപേര്‍...
ട്രെയിനില്‍ ഇനി ഓടിക്കയറുവാന്‍ കഴിയില്ല ; ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തണം
ഇനി ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും വിടുന്നതിന് മുമ്പ് ഓടിക്കയറുവാന്‍ കഴിയില്ല. കാരണം പുതിയ...
കുവൈറ്റില്‍ ചിത്രീകരിച്ച ‘സ്പര്‍ശം’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു
സ്പര്‍ശം എന്ന ഹ്രസ്വ ചിത്രം ഒരു യാത്രയാണ്… ജീവിതത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച നന്മ...
നരേന്ദ്രമോഡിയായി വിവേക് ഒബ്റോയ് വേഷമിടുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. നരേന്ദ്രമോദി ആയി വേഷമിടുന്നത് ബോളിവുഡ് താരം...
“സലായ്ക്കല്ല തനിക്കായിരുന്നു പുസ്‌കാസ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്”
പുസ്‌കാസ് അവാര്‍ഡ് നഷ്ടമായതില്‍ ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടായ നിരാശയും അമര്‍ഷവും ഇപ്പോഴാണ് മറനീക്കി പുറത്തു...
കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു ; 2000 രൂപാ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്തി
ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് റിസര്‍വ്...
15 മില്യണ്‍ ദിര്‍ഹം: അബുദാബി ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളി
ഡിസംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളിയായ ശരത് പുരുഷോത്തമന്‍, ടിക്കറ്റ് നമ്പര്‍...
ശബരിമല യുവതീപ്രവേശനം ; വേദനാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍ ; തറവേലയെന്ന് തുഷാർ വെള്ളാപ്പള്ളി
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വേദനാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്നിധാനം...
ശബ്ദരേഖകള്‍ കൈവശമുണ്ട് : സിപിഎം നെതിരെ ഗുരുതര ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍
സിപിഎം നെതിരെ ഗുരുതര ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭാരത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നു....
കറുപ്പിനെ പേടിച്ച് മോദി ; മോദി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്ക് നിരോധനം
കരിങ്കൊടി പേടിയില്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് നിരോധനം...
ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്സിങ് നടത്തിയ കുറ്റവാളികളാണ്: ശ്രീശാന്ത്
മുബൈ: ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന...
രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തില്‍
തിരുവനന്തപുരം: ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 24ന് കേരളത്തിലെത്തും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്...
പുതുവര്‍ഷത്തില്‍ പെട്രോളും ഡീസലും താഴേയ്ക്ക് തന്നെ ; എണ്ണവില ഇടിവ് തുടരുന്നു
ആഗോള വിപണിയില്‍ എണ്ണവില ഇടിവ് തുടരുന്നു. അസംസ്‌കൃത എണ്ണവില ഇടിയുകയും വിദേശനാണ്യ വിപണിയില്‍...
അല്പ സമയത്തേയ്ക്ക് ഒന്നും ചെയ്യാതിരിക്കാന്‍ ശീലിക്കുക
ഒരു പുതുവര്‍ഷം കൂടി സമാഗതമാകുന്നു. അനവധി പ്രതീക്ഷകള്‍, പുതിയ പ്രതിജ്ഞകള്‍, എത്രയോ സ്വപ്നങ്ങള്‍…ഇവയെല്ലാം...
സ്വദേശിവല്‍ക്കരണം ; സൗദിയില്‍ ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടമാകും
സൗദിയിലെ ബഖാലകള്‍ (ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍) ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട സ്വദേശിവത്കരണം പൂര്‍ണ്ണമായി...
നല്ല മുഹൂര്‍ത്തം ഇല്ല ; തെലുങ്കാനയില്‍ മന്ത്രിസഭാ രൂപീകരണം നടക്കില്ല
അധികാരത്തില്‍ ഏറാന്‍ നല്ല മുഹൂര്‍ത്തവും കാത്തിരിക്കുകയാണ് തെലുങ്കാനയിലെ മുഖ്യമന്ത്രിയും കൂട്ടരും. രണ്ടാം തവണയും...
ലോക്നാഥ് ബെഹ്റ സി.ബി.ഐ തലപ്പത്തേയ്ക്കോ?
തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയും...
37 വര്‍ഷത്തിന് ശേഷം മെല്‍ബണില്‍ ചരിത്ര വിജയമെഴുതി ഇന്ത്യ
ഓസ്ട്രലിയകെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. 137 റണ്‍സിനാണ് കൊഹ് ലിയുടെ നേതൃത്വത്തിലുള്ള...
ശബരിമലയില്‍ നിരോധനാജ്ഞ തുടരും
പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയും...



