കൊച്ചിയില്‍ വന്‍ വാതക നിക്ഷേപം കണ്ടെത്തി ; പുറത്തെടുത്താല്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി മാറും

രാജ്യത്തിന്റെ വികസനമോഹങ്ങള്‍ക്ക് പുതു സ്വപ്നങ്ങള്‍ നല്‍കി കൊച്ചിയുള്‍പ്പടെ രാജ്യത്തെ മൂന്നിടങ്ങളില്‍ വന്‍ വാതക നിക്ഷേപം കണ്ടെത്തി. കൊച്ചി,കൃഷ്ണ-ഗോദാവരി തടങ്ങള്‍,കാവേരി തടം...

ഗോള്‍ വേട്ട ; സുനില്‍ ചേത്രിയും മെസിയും ഒപ്പത്തിനൊപ്പം

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍...

ദളിത് എന്ന വാക്കിന് നിരോധനം ഏര്‍പ്പെടുത്തി കോടതി

മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് കോടതി. മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍...

കോണ്ഗ്രസ് നാശത്തിലേയ്ക്ക് എന്ന് സുധീരന്‍ ; മാണി പങ്കെടുത്ത യോഗത്തില്‍ നിന്നും ഇറങ്ങി പോയി

സ്വന്തം രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു, ഇതിന്റെ...

യു എസ് ; നദിയില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മുങ്ങി മരിച്ചു

പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്സ് (32) ആണ് മരിച്ചത്. ബ്ലാക്ക് റിവറിലെ...

കെ. എം. മാണി യു.ഡി.എഫില്‍

തിരുനവന്തപുരം: തങ്ങള്‍ യു.ഡി.എഫില്‍ തിരിച്ചെത്തി എന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം.മാണി....

അണികള്‍ അറിയാതെ പോകുന്ന നേതാക്കള്‍

രാജയസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് അടിയറവ് വെച്ചതില്‍ പ്രതിഷേദം തുടരുകയാണ്. ഇതിന് പിന്നില്‍ നേതാക്കളുടെ...

അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

‘ടെന്‍ഡുല്‍ക്കര്‍’, ഇന്ത്യന്‍ ടീം ലിസ്റ്റില്‍ വീണ്ടും ആ പേര്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍...

ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി തിരിച്ചു നല്‍കിയാല്‍ അഞ്ചുരൂപ ലഭിക്കും ; പരിസ്ഥിതി സൗഹൃദ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

ലോകത്തിനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് പ്ലാസ്റ്റിക് ഉപയോഗം ഇപ്പോള്‍ കൂടി വരുന്നത്. ഇത്...

നികുതി പണം ഉപയോഗിച്ച് വിരുന്ന് ഒരുക്കേണ്ട ; ഇഫ്താര്‍ വിരുന്ന് വേണ്ട എന്ന് രാഷ്‌ട്രപതി

ഇനിമുതല്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ട എന്ന് തീരുമാനം. മതേതര മൂല്യങ്ങള്‍...

മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയ ആളിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; നാട്ടില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി കേരളാ പോലീസും

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്നും ഫേസ്ബുക്ക്...

പി. സിയും, കെ. എന്‍. എ ഖാദറുമായി സഭയില്‍ വാക്കേറ്റം.

സഭക്കുള്ളില്‍ ഒറ്റയാനായി മുന്നണികളെ വെല്ലുവിളിച്ചുള്ള പി.സി.യുടെ പ്രസംഗംങ്ങളും, സബ്മിഷനുകളും ഏറെ ശ്രദ്ധ നേടാറുണ്ട്....

ലാളിത്യം തുളുമ്പുന്ന വാക്കുകളിലൂടെ യുവ നേതാക്കളോട് പറയാനുള്ളത് പറഞ്ഞ് പി. ജെ. കുര്യന്‍.

പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഒന്നും തന്നെ സജീവമല്ലാത്ത പി. ജെ. കുര്യന്‍ തന്റെ...

പല്ലില്‍ കമ്പിയിട്ട യുവതിയുടെ കത്തിക്കരിഞ്ഞ അഞ്ജാത മൃതദേഹം ; ജെസ്‌ന തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക്

ചെന്നൈ : മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നും കാണാതായ പത്തനംതിട്ട റാന്നി സ്വദേശി...

ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം ; കേരളം പട്ടിണിയിലാകാന്‍ സാധ്യത

രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍,...

ചെങ്ങന്നൂര്‍ ട്രോള്‍ മഴ

ഈ ട്രോളുകള്‍ വിവരിക്കാനാകില്ല കണ്ടു തന്നെ മനസ്സിലാക്കണം. പരിഹാസം കൂടുതലും ബി.ജെ. പ്പിക്കും,...

16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വില കുറഞ്ഞു ; സന്തോഷിക്കണ്ട കുറഞ്ഞത് ലിറ്ററിന് ഒരു പൈസ

16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടായി. സന്തോഷിക്കാന്‍ ആണ് ഭാവം...

ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി

സ്വന്തം ലേഖകന്‍ ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ്...

ഇന്ത്യയില്‍ നിന്നും വാങ്ങുന്ന പെട്രോളിനു നേപ്പാളിലെ വില 67.81 പൈസ

ഇന്ത്യയില്‍ നിന്നും നേപ്പാള്‍ വാങ്ങുന്ന പെട്രോള്‍ അവര്‍ അവിടെ വില്‍ക്കുന്നത് 67.81 പൈസക്ക്....

കുമ്മനം മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍...

Page 164 of 419 1 160 161 162 163 164 165 166 167 168 419