കര്‍ണാടകയിലും മഹാരാഷ്ട്രയിലും എന്‍ഐഎ റെയ്ഡ്; 13 പേരെ അറസ്റ്റ് ചെയ്തു
രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം....
ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രി...
സ്ത്രീധന പീഡനം; 7 വര്‍ഷത്തിനിടെ പൊലിഞ്ഞത് 92 പെണ്‍ജീവിതങ്ങള്‍
തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും. ഏഴു വര്‍ഷത്തിനിടെ...
2023-ലെ റൊമേറോ പുരസ്‌കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക് സമ്മാനിച്ചു
വിയന്ന: മനുഷ്യാവകാശ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ഇടപെടലുകള്‍ക്കുമായി ഓസ്ട്രിയയിലെ കത്തോലിക്കാ സഭ...
ഷഹ്ന: സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; സുരേഷ് ഗോപി
ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി സുരേഷ് ?ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന...
പകുതിയോളം ഹമാസ് കമാന്‍ഡര്‍മാരെ സൈന്യം വധിച്ചെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി...
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
കൊച്ചി : സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം...
പുതിയ ആനിമേറ്റഡ് ‘ജീസസ്’ ചിത്രം ലോകമെമ്പാടും റിലീസിന് പ്രഖ്യാപിച്ചു
പി പി ചെറിയാന്‍ ന്യൂയോര്‍ക് :ജീസസ് ഫിലിം പ്രോജക്റ്റ് 2025 ഡിസംബറില്‍ റിലീസ്...
ജയ്പൂരില്‍ രാഷ്ട്രീയ രജപുത്ര കര്‍ണി സേന അധ്യക്ഷനെ വെടിവച്ചു കൊന്നു
ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ്...
‘സ്വത്ത് തട്ടി, പത്മകുമാര്‍ ചവിട്ടിവീഴ്ത്തി, പട്ടിയെ കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു’: അനിതകുമാരിയുടെ അമ്മ
കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതി അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും...
ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം; നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല, നാളത്തെ യോഗം മാറ്റി
ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. ഡിസംബര്‍...
നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വിയന്ന മലയാളി പ്രീതി മലയിലിന്റെ ഹൃസ്വചിത്രം ‘ബിറ്റ്വീന്‍ മെമ്മറീസ്’ ഡിസംബര്‍ 8ന് റിലീസ് ചെയ്യും
വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള പ്രീതി മലയില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച...
തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കം: പൊലീസ്
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ അടൂരിലെ...
രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍
മലപ്പുറം: രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത...
അബിഗേലിനെ തട്ടിക്കൊണ്ടുപോകല്‍: സംഘത്തില്‍ 2 സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ...
കുട്ടിയെ കിട്ടിയത് തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചതിനാലെന്ന് സുധാകരന്‍
കണ്ണൂര്‍: തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചത് കൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി...
സ്ത്രീയും പുരുഷനും തുല്യരല്ല; പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത
സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത....
തൊഴിലാളികളെ രക്ഷിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; യന്ത്ര സഹായമില്ലാതെ അവശിഷ്ടം മാറ്റാനും പദ്ധതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന്...
തീവ്രവാദ ഗ്രൂപ്പിനെ അപലപിച്ചു ഹമാസിന്റെ സഹസ്ഥാപകന്റെ മകന്‍ യുഎന്നില്‍
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ...
കുസാറ്റ് അപകടം; മരണകാരണം ശ്വാസം മുട്ടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും...



