ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ
വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുമെടുത്തിറങ്ങുമ്പോള്‍ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ ഒരു...
കടല്‍ വഴിയുള്ള നുഴഞ്ഞു കയറ്റം ; ഗുജറാത്തില്‍ ആറ് പാക്ക് സ്വദേശികള്‍ പിടിയില്‍
ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആറ് പാക്കിസ്ഥാന് സ്വദേശികളെ പോലീസ്...
സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം ; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്
സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. ദക്ഷിണ സൗദിയിലെ...
ബാബുവിനെതിരെ കേസ് ; വനം മന്ത്രിക്ക് അതൃപ്തി
മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതില്‍ മന്ത്രി എകെ...
ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം ; പ്രിയങ്ക ഗാന്ധി
ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം...
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് ഉത്തരവിടണം : കെ.സുരേന്ദ്രന്
സ്വപ്ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന...
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അനായാസ ജയം നേടി ഇന്ത്യ. 6 വിക്കറ്റിനാണ്...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു
ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
കൊറോണ വൈറസ്: ഫിന്‍ലന്‍ഡില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം
ഹെല്‍സിങ്കി: കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ യൂറോപ്പില്‍ അലയടിക്കുന്ന പ്രതിഷേധങ്ങള്‍ ഫിന്‍ലന്‍ഡിലും വ്യാപിക്കുന്നു. മഞ്ഞുമൂടിയ...
സില്‍വര്‍ ലൈനിനായി ഇപ്പോള്‍ ഭൂമിയേറ്റെടുക്കേണ്ടതില്ല ; പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല എന്ന് റെയില്‍വേ
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി...
ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കാനാവില്ല : ഹൈക്കോടതി
ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ...
സില്‍വര്‍ലൈന്‍ കേരളത്തിന് തിരിച്ചടി ; ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം....
തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന വാദത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍
സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന വാദത്തില്‍ ഉറച്ചു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍....
ദിലീപിന്റെ ഫ്ലാറ്റില്‍ പരിശോധന
ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റില്‍ പരിശോധന. കൊച്ചി എംജി...
2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം ശ്രീജേഷിന്
രാജ്യത്തിനും മലയാളികള്‍ക്കും വീണ്ടും അഭിമാനമായി ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും...
മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കി
പ്രമുഖ മലയാളം ന്യുസ് ചാനല്‍ ആയ മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം...
ജവാന്’ റം ഉത്പാദനം കൂട്ടണമെന്ന് ബെവ്കോ
സര്‍ക്കാര്‍ മേഖലയില്‍ മദ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്റിജസ് കോര്പറേഷന് . ജവാന് റമ്മിന്റെ...
ലോകായുക്ത ഭേദഗതി ; വിശദീകരണം തേടി ഗവര്‍ണ്ണര്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണ്ണര്‍. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ,...
മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം അനിവാര്യം എന്ന് കെജരിവാള്‍
മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. എന്നാല്‍...
മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് ; പരീക്ഷണത്തിന് അനുമതി
മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നതിന്റെ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍...



