വാഹനങ്ങള്‍ക്ക് നികുതിക്കു മേല്‍ നികുതി : ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
വാഹനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം സെസ്സും, ജി.എസ്.റ്റിയും ഉള്‍പ്പടെയുള്ള നികുതികള്‍ ചുമത്തിയതിനുശേഷം ആ തുകയ്ക്ക് റോഡ് ടാക്‌സ് ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ...
ഭര്‍ത്താവിനെ 140 തവണ കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
പി.പി. ചെറിയാന്‍ പാംസ്പ്രിംഗ്: അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ...
തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ് ; ഡിഎംകെയ്ക്ക് മിന്നും ജയം ; ശ്രദ്ധേയ വിജയങ്ങള്‍ നേടി വിജയ് ഫാന്‍സ്
തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം....
(1) ആയാസരഹിതമായ വാര്‍ദ്ധക്യത്തിന്…
ആന്റണി പുത്തന്‍പുരയ്ക്കല്‍ നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അവധാനപൂര്‍വ ജീവിതം നമുക്ക് അനിവാര്യമാണ്....
കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി
കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ ഉടനടി നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രി...
രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
തൃക്കാക്കരയില്‍ രണ്ടുവയസുകാരിയെ കൊച്ചിച്ചന്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....
കൊച്ചി മെട്രോ തൂണിലെ ചരിവ് ; കാരണം കണ്ടെത്താന്‍ മണ്ണ് പരിശോധന തുടങ്ങി
കൊച്ചി മെട്രോ തൂണില്‍ ചരിവ് കണ്ടെത്താന്‍ മണ്ണ് പരിശോധന. കൊച്ചി മെട്രോ റെയിലിന്റെ...
സ്വപ്നയ്ക്ക് ജോലി ; ഒരറിവും ഇല്ല, സംഘടനയില്‍ നിയമവിരുദ്ധ നീക്കം’, ബിജെപി നേതാവ് കൃഷ്ണകുമാര്‍
സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സില്‍ നിയമിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത്...
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാമത് മദീന , ഏറ്റവും അവസാനം ഡല്‍ഹി
ലോകത്ത് ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് യു.കെ ആസ്ഥാനമായ...
ഇന്ത്യയ്ക്ക് വീണ്ടും യാത്ര വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യാ
ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. കൊവിഡ് കാരണം സൗദി പൗരന്മാര്‍ക്ക്...
വിദേശ രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കണം ; സ്വപ്ന സുരേഷിന് എന്‍.ജി.ഒയില്‍ പുതിയ ജോലി
സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ തുടരവേ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷിന് പുതിയ...
ഇനിമുതല്‍ വിവാഹത്തിന് ഗാനമേള വേണ്ട എന്ന് പോലീസ്
കേരളാ പോലീസ് സദാചാരം പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. സോഷ്യല്‍ മീഡിയ ഇതിനെ...
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി വര്‍ക്കം ഫ്രം ഹോമില്ല
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്കം ഫ്രം ഹോം റദ്ദാക്കി. ഇത്സംബന്ധിച്ച് ഡോ. എ...
യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ
റഷ്യ ഉക്രയിന്‍ സംഘര്‍ഷത്തില്‍ അയവ്. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍...
സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍
സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ...
ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ
വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക്...
കടല്‍ വഴിയുള്ള നുഴഞ്ഞു കയറ്റം ; ഗുജറാത്തില്‍ ആറ് പാക്ക് സ്വദേശികള്‍ പിടിയില്‍
ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ്...
സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം ; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്
സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. ദക്ഷിണ സൗദിയിലെ...
ബാബുവിനെതിരെ കേസ് ; വനം മന്ത്രിക്ക് അതൃപ്തി
മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതില്‍ മന്ത്രി എകെ...




