ഗവേഷകയുടെ ജാതി വിവേചന പരാതി ; ഇടപെട്ട് യുവജന കമ്മീഷന്‍
ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ദളിത് ഗവേഷക ദീപ പി മോഹന്റെ ആരോപണങ്ങളില്‍ ഇടപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍. സര്‍വകലാശാല...
ഇനി തിയറ്റുകളിലേയ്ക്ക് ഇല്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയില്‍
സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിന്...
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദി’ എന്ന് മുദ്രകുത്തി ; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം. പഞ്ചാബിലെ ബര്‍ണാല...
സൗദിയില്‍ പുതിയ പത്തു സിനിമാ തിയറ്ററുകള്‍ കൂടി വരുന്നു
മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ ഇപ്പോള്‍. കാലങ്ങളായി മുഖം തിരിച്ചു നിന്ന പലതും...
തുഷാരയും ഭര്‍ത്താവും നോ ഹലാല്‍ ബോര്‍ഡ് വെച്ചത് കേസുകള്‍ വഴി തെറ്റിക്കാന്‍
കൊച്ചിയില്‍ ഹോട്ടലിനു മുന്നില്‍ നോ ഹലാല്‍ ബോര്‍ഡ് വെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ തുഷാരയും...
നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം ; നാല് പേര്‍ക്ക് വധശിക്ഷ
2013ല്‍ പട്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ ആണ് കോടതി...
വഴി തടയല്‍ പ്രതിഷേധം ; നടന്‍ ജോജുവിനെതിരെ കേസില്ല
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഇടയില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ പോലീസ് കേസെടുത്തു. പ്രതിഷേധ...
ദത്ത് വിവാദം ; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന...
പന്തീരങ്കാവ് യുഎപിഎ കേസ് ; താഹ ഫസല്‍ ജയില്‍ മോചിതനായി
പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി.കഴിഞ്ഞ ദിവസമായിരുന്നു...
സി പി എമ്മിലെ ന്യായീകരണ തൊഴില്‍ നിര്‍ത്തി ; ചെറിയാന്‍ ഫിലിപ്പ് ഇനി കോണ്‍ഗ്രസുകാരന്‍
ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ . നീണ്ട 20 വര്‍ഷത്തെ ഇടത് ബന്ധം...
സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം ; മന്ത്രി സജി ചെറിയാന്‍
ഒ.ടി.ടി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററില്‍...
ആരും ഓര്‍ക്കാതെ രാഷ്ട്രപതിയായ ഏക മലയാളിയുടെ നൂറ്റിയൊന്നാം ജന്‍മദിനം ; അറിഞ്ഞ ഭാവം കാണിക്കാതെ കേരള സര്‍ക്കാരും
കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ഏക മലയാളി. സംസ്ഥാനത്തിന് അഭിമാനമാകേണ്ട...
മോണ്‍സന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ ബ്ലേഡ് കമ്പനി മുതലാളിയായ ഇടതുപക്ഷ എം എല്‍ എ ?
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മൊണ്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം ഇടപാട് നടത്തിയത് പുറത്തു...
ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ വരുന്നു
ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കവരത്തിയില്‍ ജില്ലാ ജയില്‍...
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍...
കോണ്‍ഗ്രസ് ബുദ്ധി ഫലം കണ്ടു ; ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന്...
‘വേണം’ യുവതയുടെ സംഗീതജ്വരം വൈറല്‍
വേണം എന്ന മലയാളം ആല്‍ബം സംഗീത പ്രേമികളുടെ ശ്രദ്ധ നേടുന്നു. എന്തിന്റേയും ഏതിന്റേയും...
കോവിഡ് സമയം ക്ഷയരോഗ മരണത്തിലും വര്‍ധന; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
കോവിഡ് കാലത്തു ക്ഷയ രോഗ മരണങ്ങളും വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം...
മരണ കാലമായി മലയാളികള്‍ക്ക് മഴക്കാലം ; ഉത്തരം പറയേണ്ടത് ആര്…?
മൂക്കൻ മഴ എന്നത് ദൈവം അനുഗ്രഹിച്ചു മലയാളികള്‍ക്ക് നല്‍കിയ ഒന്നാണ് എന്നാണ് മറ്റു...
സൗദിയില്‍ നാളെ മുതല്‍ മാസ്‌ക് വേണ്ട
സൗദിയില്‍ നാളെ മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി...



