ബാലറ്റിലേയ്ക്ക് മടങ്ങാന്‍ തയ്യാറായി മഹാരാഷ്ട്ര
സംസ്ഥാനത്തു ഇനി നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്ന് നിയമസഭാ...
U A P A യില്‍ വിചാരണ വൈകിയാല്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി
യു.എ.പി.എ കേസുകളില്‍ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാന്‍ കാരണമാണെന്ന് സുപ്രീംകോടതി. കൈവെട്ട് കേസിലെ...
15കാരിയെ 5 മാസത്തോളം പീഡിപ്പിച്ചു ; 8 പേര്‍ അറസ്റ്റില്‍
കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച കേസില്‍ 8...
രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ; രാവണന്റെ ലങ്കയില്‍ 51 രൂപ : സുബ്രഹ്മണ്യന്‍ സ്വാമി
ഇന്ധന വില വര്‍ധനയില്‍ നരേന്ദ്രമോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍...
രാജ്യത്തു എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക് ; രോഗികള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും
രാജ്യത്ത് ആശ്വാസം ഉയര്‍ത്തി കോവിഡ് കണക്കുകള്‍ കുത്തനെ കുറയുമ്പോഴും രോഗവ്യാപനത്തില്‍ കുറവില്ലാതെ കേരളവും...
പരീക്ഷാ ഭവന്റെ പേരില്‍ വ്യാജസൈറ്റുണ്ടാക്കി തട്ടിപ്പ് ; പിടിയിലായത് രാജ്യാന്തര ക്രിമിനല്‍
സംസ്ഥാന പരീക്ഷാ ഭവന്റെ പേരില്‍ വ്യാജസൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ അവിനാശ് റോയ്...
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; മൊബൈല്‍ ഫോണിനു കൂടും
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. വസ്ത്രങ്ങള്‍, ചെരുപ്പ്, അസംസ്‌കൃത ചെമ്പ്,...
കേന്ദ്ര ബജറ്റ് 2021 ; കേരളത്തിന് വമ്പന്‍ പ്രഖ്യാപനങ്ങള്‍
നിയമസഭാ ഇലക്ഷന്‍ മുന്‍നിര്‍ത്തി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍.ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ...
ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി ‘; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. ‘ബ്രേക്ക്...
രാജ്യത്തു സിനിമാ തിയറ്ററുകളിലെ നിയന്ത്രണങ്ങളില്‍ മാറ്റം ; മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍
നാളെ മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച്...
ലൈംഗികാഭ്യര്‍ത്ഥന നിരസിച്ചു ; അമ്മാവിയെ അനന്തരവന്‍ കൊന്നു
ലൈംഗികാഭ്യര്‍ത്ഥന നിരസിച്ചതിന് സ്ത്രീയെ അനന്തരവന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുപത്തി മൂന്ന്...
കര്‍ഷക സമരം ; സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉച്ചഭാഷിണികള്‍ വിട്ടു കൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും
ഇന്റര്‍നെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ നേരിട്ട് കര്‍ഷകര്‍. സമരം നടക്കുന്ന...
പ്രണയിക്കുന്ന കൗമാരക്കാരില്‍ ആണ്‍കുട്ടിയെ മാത്രം ശിക്ഷിക്കാനുളള നിയമമല്ല പോക്‌സോ എന്ന് കോടതി
കൗമാരക്കാരുടെ വിഷയത്തില്‍ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള...
ചെങ്കോട്ട റാലി സംഘര്‍ഷം ; നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി
ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ...
ഡല്‍ഹി ഇസ്രായേല്‍ എംബസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്
ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ...
ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹ കേസ്
തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യ ദ്രോഹ കേസ്. റിപ്പബ്ലിക്...
കേരളത്തിലെ ട്രേഡ് യൂണിയനുകളെ സഹിക്കാന്‍ പറ്റില്ല എന്ന് മാര്‍ക്കണ്ഡേയ കട്ജു
കേരളീയരെ ഇഷ്ടമാണ് എന്നും എന്നാല്‍ ഇവിടത്തെ ട്രേഡ് യൂണിയനുകളെ സഹിക്കാന്‍ പറ്റില്ല എന്ന്...
ഡല്‍ഹി ; ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം
ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന്...
വെബ്‌സൈറ്റ് മരണം പ്രവചിച്ചു ; 13 കാരന്‍ തൂങ്ങി മരിച്ചു
മഹാരാഷ്ട്ര : 13 വയസുള്ള വിദ്യാര്‍ത്ഥിയെ ബന്ധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....
അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ അക്രമം
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധം. കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...



