ശ്രമങ്ങള്‍ എല്ലാം പാളി ; മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെ സഹായം തേടി സര്‍ക്കാര്‍
പാലക്കാട് ചെറാട് മലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ വിജയന്‍ സഹായം തേടി സര്‍ക്കാര്‍. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ...
സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273,...
നിയമക്കുരുക്കില്‍ മുറുകി മെറ്റ ; ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുമോ…?
നിയമക്കുരുക്കില്‍ വീണ്ടും ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍...
സില്‍വര്‍ ലൈന്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
കേരളത്തിന്റെ സില്‍വര്‍ ലൈന് പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ...
തനിക്ക് ആരേയും പേടിയില്ല ; പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യം : സ്വപ്ന സുരേഷ്
നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് നോട്ടീസ്....
സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനം. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ...
ഗൂഡാലോചനക്കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം
നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം . കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍...
ഇന്ന് 22,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മരണം 14
സംസ്ഥാനത്തു 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം...
സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ ജോലി ; ആത്മകഥയിലുള്ളത് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ തള്ളിയ വാദം
ആത്മകഥാ വിവാദം കത്തി നില്‍ക്കെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത്...
ഗൂഗിള്‍ ക്രോമിന്റെ ലോഗോയില്‍ മാറ്റം ; മാറ്റം നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
എട്ട് വര്‍ഷത്തിനു ശേഷം ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോയില്‍ മാറ്റം. ഗൂഗിളിന്റെ നിലവിലെ...
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അനായാസ ജയം നേടി ഇന്ത്യ. 6 വിക്കറ്റിനാണ്...
ധനികരുടെ പട്ടികയില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്
മെറ്റാ ഓഹരികള്‍ വിപണിയില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ...
തിരുവനന്തപുരത്ത് പട്ടാപകല്‍ യുവതി കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം പേരൂര്‍ക്കട കുറവന്‍കോണത്ത് ആണ് യുവതിയെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ട...
മഞ്ജു വാര്യര്‍ക്ക് മേത്തറില്‍ ഫ്‌ലാറ്റില്ല ; ദിലീപ് ഹൈക്കോടതിയില്‍
അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രോസിക്യഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതിയില്‍ എതിര്‍വാദങ്ങള്‍...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
ഇന്ന് 26,729 പേര്‍ക്ക് കൊവിഡ് ; ആശ്വാസമായി രോഗമുക്തരുടെ കണക്ക്
സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098...
കൊറോണ വൈറസ്: ഫിന്‍ലന്‍ഡില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം
ഹെല്‍സിങ്കി: കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ യൂറോപ്പില്‍ അലയടിക്കുന്ന പ്രതിഷേധങ്ങള്‍ ഫിന്‍ലന്‍ഡിലും വ്യാപിക്കുന്നു. മഞ്ഞുമൂടിയ...
സൗദിയില്‍ ഏഴായിരത്തിലേറെ പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി
സൗദി അറേബ്യയില്‍ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു...
പീഡന പരാതി ; സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്ത് പൊലീസ്
ദിലീപ് വിഷയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ്...
പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍
സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തിന്റെ...



