ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തി ശ്രദ്ധേയയായ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു
ഇന്ത്യയിലെ ലോക്ക് ഡൌണ്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി...
കൊറോണ ലക്ഷണം ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിരീക്ഷണത്തില്‍
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന് കൊറോണ വൈറസ് ലക്ഷണങ്ങളെന്ന്...
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തി നേടിയത് 11 പേര്‍ ; ഒരാള്‍ കൂടി മരിച്ചു
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍...
കോപ്പിയടി വിവാദം ; പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍...
കൊറോണ കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്ര. സംസ്ഥാനത്ത്...
കൊറോണ ; കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വഴിനടയ്ക്കന്‍ കുമാരന്‍ (87)...
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ യുവതാരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ...
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവ്. പെട്രോള്‍,...
താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തില്‍ അമ്മ താരസംഘടനയ്ക്ക് അതൃപ്തി
കൊറോണ സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യത്തില്‍ താരസംഘടനയ്ക്ക് അതൃപ്തി....
സര്‍ക്കാര്‍ ജോലി കിട്ടാനായി മകന്‍ അച്ഛനെ കൊലപ്പെടുത്തി
തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തില്‍ മേയ് 26 ന് ആയിരുന്നു കൊലപാതകം അരങ്ങേറിയത്. സര്‍ക്കാര്‍...
ലോക്ക് ഡൌണ്‍ കാരണം തൊഴിലും വരുമാനവും നഷ്ടമായി , 2 മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു
ലോക്ക് ഡൌണ്‍ മൂലം പട്ടിണിയിലായ മാതാപിതാക്കള്‍ 2 മാസം പ്രായമായ സ്വന്തം മകളെ...
107 പേര്‍ക്ക് കൂടി കൊവിഡ് ; 41 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 71 പേര്‍...
ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC
കോട്ടയം ഡിസിസിയില്‍ ജോസ് കെ മാണിക്ക് എതിരെ പടയൊരുക്കം. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി...
ചിലവ് കുറയ്ക്കാതെ സിനിമ നിര്‍മ്മാണം ചെയ്യില്ല എന്ന് നിര്‍മ്മാതാക്കളുടെ സംഘടന
ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ സിനിമാ സീരിയല്‍ ഷൂട്ടിങ്ങിനും ഉപാധികളോടെ സര്‍ക്കാര്‍...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ല. പകരം 14...
കൊറോണ ; ഇന്ത്യയില്‍ സ്‌ഫോടനാത്മക വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യയില്‍...
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. അന്‍പത് പേര്‍ രോഗമുക്തരായിട്ടുണ്ട്....
കോവിഡ് ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീണ്ടും വീഴ്ച സംഭവിച്ചതായി ആരോപണം
കൊറോണ പരിചാരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് വീഴ്ച്ച വരുത്തുന്നത് തുടരുന്നുവോ…?. കോവിഡ് ബാധിച്ച് മരിച്ച...
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി അഭ്യൂഹം
രാജ്യം കണ്ട ഏറ്റവും ക്രൂരനായ അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ്...



