പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം ; 28 മരണം ; 150 പേര്‍ക്ക് പരിക്ക്
സാമ്പത്തിക മാന്ദ്യത്തില്‍ അലയുന്ന പാക്കിസ്ഥാന് പ്രഹരമായി പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 150...
മഹാത്മാ ജീവന്‍ വെടിഞ്ഞിട്ട് 75 വര്‍ഷം ; പ്രണാമം അര്‍പ്പിച്ച് രാജ്യം
മഹാത്മയുടെ 75-ാം രക്തസാക്ഷിത്വ ദിന സ്മരണയില്‍ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി...
മാരുതിക്ക് പണി കൊടുത്ത ‘വില്ലന്‍’ ആരാണ് എന്ന് അറിയാമോ…?
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് പണി കൊടുത്ത ‘കൊച്ചു...
‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ്...
ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതല്ല ആസൂത്രണം ; സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് എതിരെ ജി സുധാകരന്‍
പിണറായി സര്‍ക്കാരിലെ ടൂറിസം ആരോഗ്യം വകുപ്പുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ...
തെറ്റ് മാത്രമല്ല ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പി അടിയും ; ഓണ്‍ലൈന്‍ ലേഖനത്തിലെ ഭാഗങ്ങള്‍ അടിച്ചു മാറ്റിയതിനു തെളിവ്
ഭൂലോക മണ്ടത്തരങ്ങള്‍ മാത്രമല്ല ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി...
പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ
ഇംഗ്ലണ്ടിനെ തകര്‍ത്ത് പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായി ഇന്ത്യ....
അനുവാദമില്ലാതെ തന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി രജിനികാന്ത്
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് തന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവ അനധികൃതമായി...
കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു
ഫോര്‍ട്ട് കൊച്ചി : വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികന്‍. ഇന്നലെ...
ആരോഗ്യമന്ത്രിക്ക് വെടിയേറ്റു , വെടിവെച്ചത് എഎസ്‌ഐ
ഒഡീഷയില്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ്...
തൃശൂരില്‍ അമ്മയും രണ്ടു മക്കളും വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
തൃശൂര്‍ കുന്നംകുളം പന്നിത്തടത്ത് അമ്മയെയും രണ്ട് കുട്ടികളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ്...
കോവളം ബൈപ്പാസില്‍ വീണ്ടും ബൈക്ക് മത്സരം ; വഴിയാത്രക്കാരിയായ വീട്ടമ്മയും ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു
ബൈക്കിന്റെ അമിത വേഗതയില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്....
പോളണ്ടില്‍ വീണ്ടും 5 മലയാളികള്‍ക്ക് കുത്തേറ്റു: തൃശൂര്‍ സ്വദേശി സംഭവസ്ഥലത്ത് മരിച്ചു
വാര്‍സൊ: കേരളത്തില്‍ നിന്നും പോളണ്ടില്‍ വിവിധ കമ്പനികളില്‍ പാക്കിങ് ജോലിചെയിതിരുന്ന 5 മലയാളികള്‍ക്ക്...
കേരള സ്‌കില്‍സ് എക്സ്പ്രസ്സ് പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ കാമ്പയിനിന്റെ...
വീതം വെയ്പ്പ് രാഷ്ട്രീയം ഭരണ പ്രതിസന്ധി സൃഷ്ടിക്കും : അഡ്വ. ഷോണ്‍ ജോര്‍ജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ...
ഉദ്യോഗസ്ഥന്‍ 5.6 കോടി തട്ടിയെന്ന് സിഎജി ; പുതിയതല്ലെന്ന് മേയര്‍, വീണ്ടും വെട്ടിലായി തിരുവനന്തപുരം നഗരസഭ
വിവാദങ്ങള്‍ വിട്ടൊഴിയാതെ തിരുവനന്തപുരം നഗരസഭയും മേയറും. തൊഴില്ലാത്ത സ്ത്രീകള്‍ക്ക് ജീവനോപാധി നല്‍കാനുള്ള സബ്സിഡി...
ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഹിന്ദുവെന്നാല്‍ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും കേരള...
തിരിച്ചെത്തുമോ സഞ്ജു…? പരിക്കില്‍ നിന്നും മുക്തി നേടിയതായി താരം
ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍...
ബീഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്
ബീഹാറില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്...
ശല്യപ്പെടുത്തിയതിന് പരാതി നല്‍കിയ വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു ; യുവതി അറസ്റ്റില്‍
വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ശബ്ദ സന്ദേശം നിര്‍മ്മിക്കുകയും പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത...



